tag:blogger.com,1999:blog-2128859103258265367.post5605889222346064596..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാര്‍വദേശീയ കമ്യൂണിസ്റ്റു-തൊഴിലാളി പാര്‍ടികളുടെ ഡെല്‍ഹി പ്രഖ്യാപനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-20422729631537296662009-12-01T01:01:21.621+05:302009-12-01T01:01:21.621+05:30ഇന്നത്തെ ആഗോള മാന്ദ്യം മുതലാളിത്ത വ്യവസ്ഥയ്ക്കുള്ള...ഇന്നത്തെ ആഗോള മാന്ദ്യം മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലെ ഒരു പ്രതിസന്ധിയാണ്. മുതലാളിത്തത്തിന്റെ ചരിത്രപരമായ പരിമിതികളും അതിനെ വിപ്ളവപരമായ മാര്‍ഗത്തിലൂടെ തൂത്തെറിയേണ്ടതിന്റെ ആവശ്യകതയും വ്യക്തമായി തെളിയിച്ചു കാണിക്കുന്ന പ്രതിസന്ധിയാണത്. മുതലാളിത്തത്തിന്റെ പ്രധാന വൈരുധ്യമായ, ഉല്പാദനത്തിന്റെ സാമൂഹ്യസ്വഭാവവും മുതലാളിത്തത്തിന്റെ വ്യക്തിപരമായ ധന സമ്പാദനവും തമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിക്കുന്നതിനെയാണ് അത് പ്രകടമായി കാണിച്ചുതരുന്നത്. ഈ പ്രതിസന്ധിയുടെ മര്‍മസ്ഥാനത്തു കിടക്കുന്ന, മൂലധനവും തൊഴിലും തമ്മിലുള്ള അപരിഹാര്യമായ വൈരുദ്ധ്യത്തെ മറച്ചുവെയ്ക്കാനാണ് മൂലധനത്തിന്റെ രാഷ്ട്രീയ പ്രതിനിധികള്‍ ശ്രമിക്കുന്നത്. ...വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com