tag:blogger.com,1999:blog-2128859103258265367.post5657447401359589495..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ധനപരമായ കാപട്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-54222502868689428112008-04-05T01:15:00.000+05:302008-04-05T01:15:00.000+05:30എന്നാണ് ഈ സാമ്പത്തിക പ്രതിസന്ധി ഒന്നു തീര്‍ന്നു കി...എന്നാണ് ഈ സാമ്പത്തിക പ്രതിസന്ധി ഒന്നു തീര്‍ന്നു കിട്ടുകAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62327791051875752682008-04-04T23:02:00.000+05:302008-04-04T23:02:00.000+05:30പൂര്വേഷ്യയ്ക്ക് ഐഎംഎഫും അമേരിക്കന്‍ ധനവകുപ്പും നല...പൂര്വേഷ്യയ്ക്ക് ഐഎംഎഫും അമേരിക്കന്‍ ധനവകുപ്പും നല്കിയ ഉപദേശവും ഇപ്പോഴത്തെ സബ്പ്രൈം തകര്‍ച്ചയുടെ സമയത്ത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. പൂര്‍വേഷ്യന്‍ രാജ്യങ്ങളോട് അവരുടെ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി - 25 ശതമാനവും 40 ശതമാനവും അതിലധികവും വരെ വര്‍ദ്ധനവ് വരുത്തി; തന്മൂലം ബാങ്കുകള്‍ക്ക് വലിയതോതില്‍ വായ്പാകുടിശ്ശിക വരുന്നതിന് ഇടയായി. ഇപ്പോഴത്തെ പ്രതിസന്ധിയിലാകട്ടെ, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ബാങ്കും പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഉയര്‍ന്ന പലിശനിരക്ക് തകര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തും എന്ന് അവര്‍ ഭയക്കുന്നു.പൂര്‍വേഷ്യന്‍ പ്രതിസന്ധി ബാധിച്ച രാജ്യങ്ങളോട് കൂടുതല്‍ സുതാര്യതയും മികച്ച നിയന്ത്രണങ്ങളും ആവശ്യമാണെന്ന് ഉപദേശിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ഗ്രീഷ്മകാലത്തെ വായ്പാപ്രതിസന്ധിയില്‍ മുഖ്യപങ്കുവഹിച്ചത് സുതാര്യത ഇല്ലായ്മയാണ്.<BR/><BR/>*ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ് എഴുതിയ Financial Hyprocrisy എന്ന ലേഖനത്തിന്റെ പരിഭാഷ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com