tag:blogger.com,1999:blog-2128859103258265367.post5659697478932849432..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പണക്കൊയ്ത്തിന്റെ പൊറാട്ട്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-66473004559661887112010-11-27T16:17:16.711+05:302010-11-27T16:17:16.711+05:30പണപ്രളയമാണ് ഇന്ത്യയില്‍. ലക്ഷം കോടികള്‍, ആയിരം കോട...പണപ്രളയമാണ് ഇന്ത്യയില്‍. ലക്ഷം കോടികള്‍, ആയിരം കോടികള്‍ എന്നിങ്ങനെ ഭ്രാന്തുപിടിപ്പിക്കുന്ന സംഖ്യകള്‍ കട്ട് മുടിക്കുന്നതോടൊപ്പം നാടുഭരിക്കുകയും ചെയ്യുന്നവരുടെ ഒരു അപൂര്‍വ അസംബന്ധ ജനാധിപത്യമാണ് ഇന്ത്യയിലിപ്പോള്‍ നടമാടുന്നത്. മുമ്പത്തെ കണക്കുകളൊക്കെ വിടുക. ഈ അടുത്തകാലത്തായി സംഭവിച്ച ചില അസാധ്യ അഴിമതിക്കഥകള്‍ എഴുതാനും ചര്‍ച്ച ചെയ്യാനുമേ നേരമുള്ളൂ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏതാനും ആയിരം കോടികള്‍. മുംബൈയില്‍ അന്തരിച്ച കാര്‍ഗില്‍ ജവാന്മാര്ക്ക് നഗരമധ്യത്തില്‍ കെട്ടിയ ഫ്ളാറ്റുകള്‍ അപഹരിച്ച നേതാക്കള്‍, മന്ത്രിമാര്‍, കമ്പനികള്‍, പട്ടാളമേധാവികള്‍.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com