tag:blogger.com,1999:blog-2128859103258265367.post5733026446315159598..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാര്‍ലമെന്റ് സ്തംഭനം ഉത്തരവാദി യുപിഎവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-12668314574394694832010-11-29T21:37:16.922+05:302010-11-29T21:37:16.922+05:30പാര്‍ലമെന്റ് സ്തംഭനം എല്ലാ സന്ദര്‍ഭങ്ങളിലും അഭികാമ...പാര്‍ലമെന്റ് സ്തംഭനം എല്ലാ സന്ദര്‍ഭങ്ങളിലും അഭികാമ്യമല്ലെങ്കിലും എന്തുമാകാമെന്ന സര്‍ക്കാരിന്റെ ധിക്കാരത്തിന് പ്രതിഷേധത്തിന്റെ മറ്റൊരു വേദിയില്ല. യുപിഎ സര്‍ക്കാരിന്റെ വികൃതമായ അഴിമതിയുടെ മുഖം തുറന്നുകാണിക്കുന്നതില്‍ പാര്‍ലമെന്റ് സ്തംഭനത്തിലൂടെ ആണെങ്കിലും പ്രതിപക്ഷങ്ങള്‍ക്കാകെ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്കുന്ന സംഭവമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com