tag:blogger.com,1999:blog-2128859103258265367.post5734053000983598881..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രണ്ടാം യു.പി.ഏ ഭരണം = പെരുകുന്ന അസമത്വം + പട്ടിണി + അഴിമതിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-62317840066829627382012-02-05T10:38:44.371+05:302012-02-05T10:38:44.371+05:30നമ്മുടെ നാട്ടിലെ കുട്ടികളുടെ ദയനീയ സ്ഥിതിയെക്കുറിച...നമ്മുടെ നാട്ടിലെ കുട്ടികളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ലജ്ജാകരമായ അവസ്ഥയാണിതെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രതികരിച്ചു. The Hunger and Malnutrition Survey Report - 2011 ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പകുതിയിലധികം കുട്ടികള്‍ പോഷകാഹാരക്കുറവും, ഭാരക്കുറവും അനുഭവിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് രാജ്യത്തിനകത്തും വിദേശത്തും പോയി മേനി നടിക്കുന്ന പ്രധാനമന്ത്രി ഗ്രാമജീവിതത്തിന്റെ ദൈനത്യകള്ക്കു മുന്നില്‍ കണ്ണടക്കുകയാണ്. ഇവിടെ ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് നല്കാന് വേണ്ടതിലധികം പോഷകാഹാരം ലഭ്യമാണ്. ഗ്രാമീണജനങ്ങളുടെ വാങ്ങല്‍ ശേഷി (Purchasing power) ഭരണാധികാരികള്‍ കവര്‍ന്നെടുത്തതാണ് കാരണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com