tag:blogger.com,1999:blog-2128859103258265367.post578775741306638887..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വിചാരണ ചെയ്യപ്പെടുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-6201137399891629252011-02-03T20:32:08.524+05:302011-02-03T20:32:08.524+05:30മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം ഇന്ത്യന്‍...മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങള്‍ ഇന്ന് സ്വയം പ്രതിരോധത്തിലാണ്. സ്വന്തം വിശ്വാസ്യത നഷ്ടപ്പെട്ടതുമൂലം നാണക്കേടിലും പരിഭ്രാന്തിയിലുമാണ് അവ. ഒരു ജനതയുടെ ധാര്മ്മികാപചയത്തെയാണ് വിശ്വാസ്യത നഷ്ടപ്പെട്ട മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയിലെ ഔദ്യോഗിക നീതിന്യായസംവിധാനത്തിനുണ്ടാകുന്ന മൂല്യശോഷണം അനൌപചാരിക നീതിന്യായ വിചാരണാമണ്ഡലമായ മാധ്യമരംഗത്തും സംഭവിക്കുന്നുവെന്നത് ഏറെ ഉത്കണ്ഠാജനകമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com