tag:blogger.com,1999:blog-2128859103258265367.post580065771629286801..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അറബ് ലോകത്താകെ സുഗന്ധം പരത്തി മുല്ലപ്പൂവിപ്ളവംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-54049481559326287582011-02-07T08:42:03.677+05:302011-02-07T08:42:03.677+05:30ഈജിപ്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു പുതിയ വാക്ക് പ്രച...ഈജിപ്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു പുതിയ വാക്ക് പ്രചാരത്തിലായിരിക്കുന്നു - ടുണിഷ്യാമി; ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ആര്‍ത്തലച്ച് ഉയര്‍ന്ന് ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാല. ടുണീഷ്യക്കാര് തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭത്തിന് നല്കിയ പേര് മുല്ലപ്പൂ വിപ്ളവം (Jasmine Revolution) എന്നാണ്. മുല്ലപ്പൂവും മുല്ലപ്പൂവിന്റെ സുഗന്ധവും അറബികള്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. അറേബ്യന്‍ ജാസ്മിന്റെ ഉണക്കിയെടുത്ത പൂക്കള്‍ അറബികളുടെ ഇഷ്ടപാനീയങ്ങളിലൊന്നായ ജാസ്മിന് ടീ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഇപ്പോള്‍ ടുണീഷ്യയില്‍ വിടര്‍ന്ന മുല്ലപ്പൂവിന്റെ സുഗന്ധം അറബിലോകത്താകെ പരക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com