tag:blogger.com,1999:blog-2128859103258265367.post5850465919118753347..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആര്‍ക്കു വേണ്ടിയാണ് ഉമ്മഞ്ചാണ്ടീ സര്‍ക്കാരുകള്‍?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-18666043111665571282010-04-27T13:50:46.789+05:302010-04-27T13:50:46.789+05:30ഇടതുപക്ഷ സമരങ്ങളെ മറന്നതു കൊണ്ടല്ല, തികട്ടി വരുന്ന...ഇടതുപക്ഷ സമരങ്ങളെ മറന്നതു കൊണ്ടല്ല, തികട്ടി വരുന്ന പഴയ സമരാഭാസങ്ങളുടെ ഓര്‍മകളാണ് ഇടതുപക്ഷ സമരങ്ങളെ പരിഹസിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത്. കേവലം അഞ്ചു വര്‍ഷത്തിനിപ്പുറം ശരിയായി മാറുന്ന, രാഷ്ട്രീയക്കാര്‍ പടുത്തുയര്‍ത്തിയ എത്ര സമരാഭാസങ്ങള്‍ കേരളം കണ്ടു കഴിഞ്ഞു. ഏ.ഡീ.ബി വായ്പയും, കരിമണല്‍ ഖനനങ്ങളൂം, ബി.ഓ.ടി പാതകളും, സ്വാശ്രയ വിദ്യാഭ്യാസവുമൊക്കെയടങ്ങിയ പഴയ സമരങ്ങളുടെ പരിണതി ഒന്നോര്‍ത്തു നോക്കുക. സമരത്തെ അനുകൂലിച്ചവര്‍ വിഡ്ഢികളായെന്നല്ലാതെ എന്തു സംഭവിച്ചു? സമരം ചെയ്യിച്ചു അധികാരത്തിലെത്തിയവര്‍ തന്നെ സമരത്തെ മറന്നു പോയാല്‍, ഇവയൊക്കെ വെറും നാട്യങ്ങളെന്നു ജനങ്ങള്‍ കരുതിയാല്‍ തെറ്റു പറയാനാവുമോ?Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13443987856038411422010-04-27T11:56:48.761+05:302010-04-27T11:56:48.761+05:30ബ്രിട്ടീശുകാര്ക്കെതിരെ സമരം ചെയ്തു എത്ര ബുദ്ധിമാന...ബ്രിട്ടീശുകാര്ക്കെതിരെ സമരം ചെയ്തു എത്ര ബുദ്ധിമാന്മാരായ കുട്ടികള്ടെ വിദ്യാഭ്യാസം നശിച്ചു, എത്ര നല്ല വക്കീലന്മാര് വെറും ഏഴാം കൂളികലായി എത്ര ഡോക്ടര്‍മാര്‍ കഞ്ഞി ഡോക്ട്ടര്മാരായി. ആ ഗാന്ധിയെ എന്റെ കയ്യില്‍ കിട്ടിയാ ( മനോരമ ഒരു ഘട്ടം വരെ ഗാന്ധി എന്നായിരുന്നു എഴുതിയിരുന്നത്, ബ്രിട്ടീഷുകാര്‍ പോകും എന്നായപ്പോ മഹാത്മജി ആയി) <br />ഫ്രാന്‍സില്‍ നാലഞ്ചു കൊല്ലം മുമ്പ് 'വിഡ്ഢി ജനം' പ്രതികരിച്ചു, ആയിരത്തോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. അതിനു പിന്നില്‍ ഏതോ പോളിറ്റ് ബ്യൂറോ ഉണ്ട്,ഉണ്ട്..തീര്‍ച്ച. <br />പിന്നെ വിമോചന സമരത്തില്‍ ബസ്സ് കത്തിച്ചതും വെടിവെപ്പും സര്‍ക്കാരിനെ തന്നെ കലാപം നടത്തി അട്ടിമറി ച്ച്ചതും ഒന്നും ഇതുപോലെ അല്ല. അത് ജനാധിപത്യം സംരക്ഷിക്കാന്‍. അല്ലെങ്കില്‍ ഇവിടെ ചോന്ന ചട്ടി ഇട്ടു എല്ലാരും നടക്കേണ്ടി വന്നേനെ.Unknownhttps://www.blogger.com/profile/13549552699338359789noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-21161290768483265772010-04-27T08:35:14.727+05:302010-04-27T08:35:14.727+05:30ജനവിരുദ്ധങ്ങളായ നയങ്ങള്‍ തുടര്‍ച്ചയായി കൈക്കൊള്ളുന...ജനവിരുദ്ധങ്ങളായ നയങ്ങള്‍ തുടര്‍ച്ചയായി കൈക്കൊള്ളുന്ന, അതിനുവേണ്ടി പ്രചരണം നടത്തുന്നവര്‍ തങ്ങളുടെ ജനവിരുദ്ധതയ്ക്ക് മറയിടാന്‍ വേണ്ടി മാത്രമാണ് ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങളെ ജനവിരുദ്ധമായി ചിത്രീകരിക്കുന്നത്. നയങ്ങളിലെ ജനവിരുദ്ധതയാണ് ഹര്‍ത്താലുകള്‍ക്കും, പണിമുടക്കുകള്‍ക്കും, മറ്റു പ്രതിഷേധസമരങ്ങള്‍ക്കും കാരണമാകുന്നത്. ഹര്‍ത്താലിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ ശരിക്കും എതിര്‍ക്കുന്നത് എല്ലാ തരം സമരരൂപങ്ങളെയും ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്കു വേണ്ടത് സമരങ്ങളില്ലാതെ, എതിര്‍പ്പുകളില്ലാതെ തങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ ഒരു തടസ്സവും ഇല്ലാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ ഉതകുന്ന രീതിയിലുള്ള ഒരു അന്തരീക്ഷം. അതൊരുക്കിക്കൊടുക്കുവാന്‍ നമുക്ക് ബാധ്യതയില്ലല്ലോ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com