tag:blogger.com,1999:blog-2128859103258265367.post5860116579826945185..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം എങ്ങോട്ട്?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-19863595895725628972012-07-11T18:40:56.892+05:302012-07-11T18:40:56.892+05:30കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മുമ്പെങ്ങും അഭിമുഖീ...കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത ആശങ്കകളുടെ ചുഴിയിലാണ്. കച്ചവട താല്പര്യങ്ങളും വര്‍ഗ്ഗീയതയും ഫണം വിടര്‍ത്തിയാടുകയാണെന്ന ചിന്ത വ്യാപകമായിരിക്കുന്നു. അധികാരം ലഭിച്ചത് നിക്ഷിപ്ത താല്പര്യങ്ങള് പ്രായോഗികമാക്കാനുള്ള സുവര്‍ണ്ണ അവസരമായി വിദ്യാഭ്യാസവകുപ്പിനെ നയിക്കുന്നവര്‍ കരുതുന്നുണ്ടാവാം. അവരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്ക് മുന്നില്‍ പിടഞ്ഞു വീഴുന്നത് നാല്പതു ലക്ഷത്തോളം കുരുന്നുകളുടെ ഭാവിയും നാളത്തെ സമൂഹത്തില്‍ അവര്‍ ഏറ്റെടുക്കേണ്ട ധാര്‍മ്മിക ബോധവുമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com