tag:blogger.com,1999:blog-2128859103258265367.post5887206929011252947..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഹിമാലയന്‍ കൊള്ളവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-32906330120831279932012-08-21T21:19:38.089+05:302012-08-21T21:19:38.089+05:30India has become a scam land under this government...India has become a scam land under this government. Policy paralysis is the result. Govt can not put forward policies that enable higher growth because of its own weakness Stockbloghttps://www.blogger.com/profile/17474282895581778265noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-89820731874283270662012-08-21T20:43:42.506+05:302012-08-21T20:43:42.506+05:30യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ സുനാമിത്തിരകളെപ്പോ...യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ സുനാമിത്തിരകളെപ്പോലെ, വന്‍ അഴിമതികള്‍ ഒന്നൊന്നായി ആര്‍ത്തലച്ചുവരികയാണ്. വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭയിലും വച്ച മൂന്ന് സിഎജി റിപ്പോര്‍ട്ടുകള്‍ 3.8 ലക്ഷം കോടിയുടെ പൊതുസ്വത്ത് സ്വകാര്യ കമ്പനികള്‍ വെട്ടിവിഴുങ്ങിയതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പ്രകൃതിവിഭവമായ കല്‍ക്കരിയും ഭൂമിയും സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് നല്കിയതിനാല് സര്‍ക്കാരിന് ലഭിക്കേണ്ട 3.8 ലക്ഷം കോടി രൂപ നഷ്ടമായെന്ന് സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഊര്‍ജ ഉല്‍പ്പാദനത്തിന് അവശ്യം വേണ്ട ഇന്ധനമായ കല്‍ക്കരി ലേലംകൂടാതെ റിലയന്‍സ് പവറിനും എസ്സാറിനും മറ്റും നല്‍കുക വഴി 1.86 ലക്ഷം കോടി രൂപ നഷ്ടമായെന്നാണ് ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com