tag:blogger.com,1999:blog-2128859103258265367.post5968059406602005669..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രതിസന്ധി: 1930 കളിലും ഇന്നുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-64861857150376658112010-11-03T08:59:51.096+05:302010-11-03T08:59:51.096+05:301930കളും ഇപ്പോഴും തമ്മിലുള്ള സമാനതകള്‍ കാണാതിരിക്ക...1930കളും ഇപ്പോഴും തമ്മിലുള്ള സമാനതകള്‍ കാണാതിരിക്കുന്നത് തെറ്റു തന്നെയായിരിക്കും. ഒന്നാംലോക മഹായുദ്ധത്തിന് കാരണമായിത്തീര്‍ന്നതും തുടര്‍ന്ന് ജര്‍മനിയുടെ മേല്‍ അസഹ്യമായ യുദ്ധനഷ്ടപരിഹാരം കെട്ടിയേല്പ്പിച്ചതുമായ, ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലത്തെ സാമ്രാജ്യത്വങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള കടുത്ത ശത്രുത ഇപ്പോഴില്ലെന്നത് ശരി തന്നെ. എന്നാല്‍ അന്നത്തെപ്പോലെയുള്ള മുതലാളിത്ത പ്രതിസന്ധി ഇന്നുണ്ട് - മുപ്പതുകളിലേതുപോലെ അഗാധവും നീണ്ടുനില്ക്കുന്നതുമായ ഒരു പ്രതിസന്ധിയായി അത് വളരാനുള്ള എല്ലാ സാധ്യതയും ഇന്നുണ്ട് - അങ്ങനെ സംഭവിക്കുകയില്ല എന്നുള്ള പ്രഖ്യാപനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും. മാത്രമല്ല, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തൊഴിലില്ലായ്മയുടെ രൂക്ഷമായ പ്രശ്നവും നിലനില്‍ക്കുന്നുണ്ട്. ഫാസിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുന്നത് അതാണല്ലോ.<br /><br />പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ പഠനാര്‍ഹമായ ലേഖനംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com