tag:blogger.com,1999:blog-2128859103258265367.post5980979233111137365..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അധിനിവേശത്തിന്റെ താവളങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-65314030423737282702008-03-22T00:52:00.000+05:302008-03-22T00:52:00.000+05:30നിലപാടുകള്‍ ശക്തമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്ന...നിലപാടുകള്‍ ശക്തമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. അഭിവാദ്യങ്ങള്‍.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83485667692938914542007-09-06T16:16:00.000+05:302007-09-06T16:16:00.000+05:30ആക്രമണ സ്വഭാവം, അമേരിക്കക്ക് ജന്മനാ ഉള്ളതാണ്. അവ...ആക്രമണ സ്വഭാവം, അമേരിക്കക്ക് ജന്മനാ ഉള്ളതാണ്. അവരുടെ ചരിത്രം തന്നെ ചോരയില്‍ കുതിര്‍ന്നതാണ്. ആദ്യം റഡ് ഇന്ത്യക്കാര്‍, പിന്നെ ആഫ്രിക്കക്കാരയ കറുത്തവര്‍. ഈവരുടെ ചോരയിലണ് അമേരിക്ക ലോകശക്തിയായത്. കള്ളനും കൊള്ളക്കാരനും ജാരസന്തതികളുമണ് അവിടത്തെ ആദ്യ തലമുറക്കാര്‍. അവരുടെ പിന്ഗാമികളില് നിന്നു വലുതായൊന്നും പ്രതീക്ഷിക്കേണ്ട.കോരുണ്ണി മാഷ്https://www.blogger.com/profile/05452296151986950139noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53533660024132878322007-09-06T11:53:00.000+05:302007-09-06T11:53:00.000+05:30മാരകായുധങ്ങളുമായി കുതിച്ചു ചാടുന്ന അമേരിക്കന്‍ സൈന...മാരകായുധങ്ങളുമായി കുതിച്ചു ചാടുന്ന അമേരിക്കന്‍ സൈന്യമെന്ന “തവളയ്ക്ക് “സുരക്ഷിതമായി ഒന്നിരിക്കാനുള്ള “ആമ്പലില”യാണ് ഓരോ സൈനികതാവളവും ....ഈ വര്‍ണ്ണന കലക്കി....<BR/>അതെ...നമ്മുടെ രാജ്യവും ഒരു “ആമ്പലില”യാവുകയാണ് .<BR/><BR/>വളരെ അധികം അധ്വാനിച്ച് എഴുതിയ ലേഖനം.കാലിക പ്രസക്തം.പരിഭാഷയും ഉന്നത നിലവാരം പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62217166843413250172007-09-06T09:23:00.000+05:302007-09-06T09:23:00.000+05:30നന്ദി വര്‍ക്കേഴ്സ് ഫോറം..തികച്ചും വിജ്ഞാനപ്രദമായ ല...നന്ദി വര്‍ക്കേഴ്സ് ഫോറം..തികച്ചും വിജ്ഞാനപ്രദമായ ലേഖനം. യുദ്ധം ലാഭക്കച്ചവടമാകുമ്പോള് കിട്ടുന്നവന് എങ്ങനെ എങ്ങനെ എങ്ങനെ മതിവരാനാണ്?Unknownhttps://www.blogger.com/profile/15402501009416561268noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47676610326995206832007-09-05T16:18:00.000+05:302007-09-05T16:18:00.000+05:30First time I am reading the blog msgs. as I was no...First time I am reading the blog msgs. as I was not able to downloand malayalam fonts. Now I feel I should regularly read this. Whenever, a subject having my interst is posted, I would try to contribute some stray thoughts on it.Sabuhttps://www.blogger.com/profile/15966239712707449469noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87017352851186685762007-09-05T01:45:00.000+05:302007-09-05T01:45:00.000+05:30അമേരിക്ക -ഇന്ത്യ ആണവ സഹകരണത്തെ അനുകൂലിച്ചും പ്രതി...അമേരിക്ക -ഇന്ത്യ ആണവ സഹകരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെ സജീവമായ ചര്‍ച്ച ഉയര്‍ന്നു വരുന്ന ഈ കാലത്ത് കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി All India Insurance Emplyees Associationന്റെ പ്രസിഡന്റ് ശ്രീ എന്‍.എം.സുന്ദരത്തിന്റെ ''Lily-pads and Leaping Frogs"(ആമ്പലിലയും കുതിക്കുന്ന തവളകളും)എന്ന ലേഖനത്തിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com