tag:blogger.com,1999:blog-2128859103258265367.post6024873080532109395..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അച്ഛനെയാണെനിക്കിഷ്ടം...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-83760113478575918382010-10-04T08:41:28.580+05:302010-10-04T08:41:28.580+05:30അച്ഛന് അടിസ്ഥാനപരമായി ഒരെഴുത്തുകാരനായിരുന്നില്ല....അച്ഛന് അടിസ്ഥാനപരമായി ഒരെഴുത്തുകാരനായിരുന്നില്ല. തീര്‍ച്ചയായും നല്ലൊരു ആധാരമെഴുത്തുകാരനും, നല്ലൊരു വക്കീല്‍ ഗുമസ്ഥനുമായിരുന്നു അദ്ദേഹം. അക്കാലത്ത് മിക്കവാറും ആള്ക്കാര് ഏതെങ്കിലും ഒരു തുറയിലായിരിക്കും. അദ്ധ്യാപകന്, വക്കീല്‍ ഗുമസ്തന്, ആധാരമെഴുത്തുകാരന്‍, അല്ലാതെ പരിപൂര്‍ണ്ണമായും ഒരു എഴുത്തുകാരന് എന്ന സ്ഥിതി ആര്‍ക്കും ഇല്ലായിരുന്നു. എഴുത്തുകാരന് എന്നുള്ള തനിച്ചുള്ള ഒരു റോള്‍ ആര്‍ക്കും ഇല്ലായിരുന്നു. അതൊരു എക്സ്ട്രാ റോള്‍ ആയിരുന്നു.<br /><br />എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്താന്‍ കഴിയുന്ന സമ്പ്രദായത്തിലേക്ക്, സാഹചര്യത്തിലേക്ക്, കേരളത്തിലായാലും ഇന്ത്യയിലായാലും ആരും വന്നിട്ടില്ല. അക്കാലത്തെ എഴുത്തുകാര്‍, രാഷ്ട്രീയക്കാര്‍, ഒക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയില്‍ ഉപജീവനത്തിനായി അദ്ധ്വാനിക്കുന്നവരായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com