tag:blogger.com,1999:blog-2128859103258265367.post6033500310766006683..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും''വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-15881097307478744412009-07-28T13:56:30.085+05:302009-07-28T13:56:30.085+05:30കാസ്ട്രോമാര്‍ ജനിച്ചുകൊണ്ടേയിരിക്കില്ല. കാസ്ട്രോയ്...കാസ്ട്രോമാര്‍ ജനിച്ചുകൊണ്ടേയിരിക്കില്ല. കാസ്ട്രോയ്ക്ക് തുല്യന്‍ കാസ്ട്രോ,പിണറായിക്ക് തുല്യന്‍ പിണറായി. കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇന്ന് പിണറായി മാത്രം. നാളെ മറ്റൊരു നേതാവ് ഉയര്‍ന്ന് വരും.നിസ്സാരന്https://www.blogger.com/profile/12709059510912837953noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17809469106908877322009-07-28T10:42:34.672+05:302009-07-28T10:42:34.672+05:30"......ഇവിടെ പാര്‍ട്ടിയെ നയിക്കാന്‍ പിണറായിയാ..."......ഇവിടെ പാര്‍ട്ടിയെ നയിക്കാന്‍ പിണറായിയാണു വേണ്ടത്."

അഭിമാനമുള്ളവര്‍ ഇതിനെ 'ഗതികേട്' എന്നാണ് പറയുക! കാസ്ട്രോയോടു ഒപ്പം വക്കാവുന്ന വിഖ്യാതമായ പേരാണല്ലോ 'പിണറായീ'!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39519716141918122352009-07-27T18:13:49.831+05:302009-07-27T18:13:49.831+05:30കേരളമൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും ക്രിസ്തീയ സഭ വിമ...കേരളമൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും ക്രിസ്തീയ സഭ വിമോചനപ്പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇടതു പ്രസ്ഥാനങ്ങളുടെ കൂടെയാണ്.

നമ്മൂടെ നാട്ടിലെ മത മേധാവികൾ എന്ന് കണ്ണു തുറക്കുമോ ആവോ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58434156240715214152009-07-27T14:43:35.350+05:302009-07-27T14:43:35.350+05:30ടൈറ്റില്‍ കണ്ടപ്പോള്‍ വിചാരിച്ചു നമ്മടെ പിണറായി ചേ...ടൈറ്റില്‍ കണ്ടപ്പോള്‍ വിചാരിച്ചു നമ്മടെ പിണറായി ചേട്ടന് ലാവലിനെ പറ്റി പറഞ്ഞതായിരിക്കുമെന്നു, പ്റിയ ബൈജൂ ഇനി വിമോചനസമരം ഒന്നും വേണ്ട പതിനൊന്നു മാസം കഴിഞ്ഞാല്‍ തൂത്തെറിയാം ഈ നാറിയ ഭരണം അതിനിടക്കു വിമോചനം നടത്തി രക്ത സാക്ഷി പരിവേഷം നല്കാന് ആറ് ക്കും താല്‍പ്പര്യമില്ല. ബ്റിന്ദാ കാരാട്ടിപ്പോള്‍ അഭയ കേസിലെ സിസ്റ്ററിണ്റ്റെ മുലയെ പറ്റി പറഞ്ഞത് ശരിയല്ല എന്നൊക്കെ പറഞ്ഞു സഭാവാസികളെ മണി അടിക്കാന്‍ ശ്രമിക്കുന്നത് ശ്രധയില്‍ പെട്ടില്ലേ? സ്വാശ്റയവും തോന്നിയ ഫീസു വാങ്ങിച്ചോ എന്നു മാറ്റി എഴുതിയല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3231709141426619862009-07-27T14:42:28.061+05:302009-07-27T14:42:28.061+05:30ക്യൂബയുടെ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിഭിന്ന...ക്യൂബയുടെ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിഭിന്നമാണ്. ഇവിടെ പാര്‍ട്ടിയെ നയിക്കാന്‍ പിണറായിയാണു വേണ്ടത്. ശിഖണ്ഡി ആരെന്ന് ചരിത്രം വിധിക്കട്ടെനിസ്സാരന്https://www.blogger.com/profile/12709059510912837953noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-30080906967526731542009-07-27T10:32:43.791+05:302009-07-27T10:32:43.791+05:30"...മഹാനായ ഒരു വിപ്ലവകാരിയായിരുന്നു ക്രിസ്തു ..."...മഹാനായ ഒരു വിപ്ലവകാരിയായിരുന്നു ക്രിസ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ സിദ്ധാന്തമാകെ പാവപ്പെട്ടവര്‍ക്കും പതിതര്‍ക്കും വേണ്ടിയുള്ളതായിരുന്നു. അധികാരദുര്‍വിനിയോഗത്തിനും അനീതിക്കും മനുഷ്യനെ അധഃപതിപ്പിക്കുന്നതിനെതിരെയും പൊരുതാനുള്ള പ്രേരണാശക്തിയായിരുന്നു ക്രിസ്തുവിന്റെ സിദ്ധാന്തം''.

കാസ്ട്രോയുടെ ഉജ്ജ്വലമായ വാക്കുകള്‍, 'രണ്ടാം വിമോചന സമരം' എന്നൊക്കെ കൂകി അലക്കുന്ന ശിഖണ്ഡികള് ഒന്ന് ശ്രദ്ധിക്കുമോ?

നല്ല ലേഖനം!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29498412745455476132009-07-27T00:21:38.170+05:302009-07-27T00:21:38.170+05:302009 ക്യൂബന്‍ വിപ്ലവത്തിന്റെ വിജയകരമായ 50-ാം വര്‍ഷ...2009 ക്യൂബന്‍ വിപ്ലവത്തിന്റെ വിജയകരമായ 50-ാം വര്‍ഷം. അതെ! ലാറ്റിന്‍ അമേരിക്ക നെഞ്ചോട് ചേര്‍ത്താരാധിക്കുന്ന സാഹസിക വിപ്ലവസമരത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം. ഇരുപതാം നൂറ്റാണ്ടിലെ ദാര്‍ശനികരില്‍ മുമ്പനായ ജീന്‍പോള്‍ സാര്‍ത്ര് ക്യുബന്‍ വിപ്ലവത്തെക്കുറിച്ച് ഇങ്ങനെ എഴുതി-

"എനിക്കറിയാവുന്ന വിപ്ലവങ്ങളില്‍ ഏറ്റവും മൌലികമായത് ക്യൂബന്‍ വിപ്ലവമാണ്. സംഘാടനത്തിലും പ്രവര്‍ത്തനത്തിലും യുവത്വവും സാഹസികതയും മൌലികതയും ഒത്തുചേര്‍ന്നതായിരുന്നു ക്യൂബന്‍ വിപ്ലവം.''

വിപ്ലവത്തിന്റെ 50-ാം വാര്‍ഷികചിന്തയ്ക്ക് വിഷയമാകേണ്ട സന്ദര്‍ഭത്തില്‍ മൊന്‍കാടാ പട്ടാളബാരക്ക് ആക്രമണത്തിന്റെ മങ്ങാത്ത സ്മരണകളുമായാണ് ജൂലൈ 26 വന്നെത്തിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂക്കിന്‍ചുവട്ടില്‍ നിരവധി ഇടതുപക്ഷ ഭരണകൂടങ്ങള്‍ അധികാരത്തിലെത്തുന്ന ഇക്കാലം പ്രതിരോധത്തിന്റെയും ജീവന് അവഗണിച്ചുള്ള വിപ്ലവ പോരാട്ടത്തിന്റെയും സ്മരണ അഭിമാനപൂര്‍വം പുതുക്കാവുന്ന സന്ദര്‍ഭമാണിത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com