tag:blogger.com,1999:blog-2128859103258265367.post6086835907514621964..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ത്യാഗത്തിന്റെ പര്യായം; സമരോത്സുകതയുടെയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-31938344366566397902012-02-29T22:16:51.524+05:302012-02-29T22:16:51.524+05:30പുസ്തകങ്ങളില്‍നിന്ന് ആദര്‍ശം പഠിച്ചല്ല പഴയ കുറുമ്പ...പുസ്തകങ്ങളില്‍നിന്ന് ആദര്‍ശം പഠിച്ചല്ല പഴയ കുറുമ്പ്രനാട്ടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കമ്യൂണിസ്റ്റുകാരായത്. അവര്‍ക്ക് കമ്യൂണിസം കേളുഏട്ടനെപ്പോലുള്ള നേതാക്കളുടെ നിസ്വാര്‍ഥതയാണ്. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നഗാന്ധിജിയുടെ വാക്കുകള്‍ക്ക് തുല്യം ശ്രേഷ്ഠവും ധന്യവുമായ സ്നേഹസാമീപ്യം. കേളുഏട്ടന്റെ നില്‍പ്പിലും നടപ്പിലും നോക്കിലുമെല്ലാമുണ്ടായിരുന്നു മനുഷ്യപ്പറ്റിന്റെ ആര്‍ദ്രത. കോഴിക്കോട് ജില്ലയിലും മയ്യഴി, വയനാട്, ഏറനാട് മേഖലകളിലും പുരോഗമന ശക്തികള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അതുല്യം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com