tag:blogger.com,1999:blog-2128859103258265367.post6304045596935741220..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ശിഷ്ടാചാരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-83628839543624977442011-01-14T06:49:42.922+05:302011-01-14T06:49:42.922+05:30ഇത്തരം സത്യങ്ങളൊക്കെ ഇപ്പോഴാണോ വര്‍ക്കേഴ്സ് ഫോറം അ...ഇത്തരം സത്യങ്ങളൊക്കെ ഇപ്പോഴാണോ വര്‍ക്കേഴ്സ് ഫോറം അറിഞ്ഞുതുടങ്ങുന്നതെന്ന ഒരു സംശയമേയുള്ളൂ. ഏതിനും ഇതു പ്രസിദ്ധീകരിച്ചതിന് നന്ദി.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-11005730737706281202011-01-14T06:06:02.717+05:302011-01-14T06:06:02.717+05:30"ഉയര്‍ന്ന ജാതിക്കാരെ കാണുമ്പോള്‍ സ്ത്രീകള്‍ മ..."ഉയര്‍ന്ന ജാതിക്കാരെ കാണുമ്പോള്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്ന വസ്ത്രം എടുത്തുമാറ്റിയാണ് ബഹുമാനം കാണിക്കേണ്ടത്'' (റവ. മെറ്റിയര്‍)

ഇത് അന്നത്തെ അംഗീകൃത ശിഷ്ടാചാരം.

അത്ഭുതപ്പെടാനൊന്നുമില്ല. ഈ ശിഷ്ടാചാരത്തെപ്പറ്റി പറയുമ്പോള്‍ പ്രൊഫ. ഇളങ്കുളം കുഞ്ഞന്‍പിള്ള കാര്‍ത്തികപ്പള്ളി രാജാവിന്റെ ഒരു വിളംബരം എടുത്തുകാണിക്കുന്നു.

"നമ്മുടെ രാജ്യത്ത് സ്വജാതിയിലോ

ഉയര്‍ന്ന ജാതിയിലോപെട്ട പുരുഷന്

വശംവദയാകാത്ത സന്മാര്ഗഹീനകളായ

സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ

ഉടന്‍ വധിക്കേണ്ടതാകുന്നു''

ഡച്ച്, പോര്‍ച്ചുഗീസ് ഗ്രന്ഥകാരന്മാരുടെ വിവരണങ്ങളില്‍ രാജകല്പ്പന എല്ലാവരും അനുസരിച്ചിരുന്നതായി കാണാമെന്നും അദ്ദേഹം പറയുന്നുവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com