tag:blogger.com,1999:blog-2128859103258265367.post6317841393395311562..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഡോളറിന്റെ അധീശത്വം ചോദ്യം ചെയ്യപ്പെടുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45804123395898138402011-06-12T10:23:23.174+05:302011-06-12T10:23:23.174+05:301914 വരെ സര്‍വദേശീയ തലത്തിലുള്ള വിവിധ കൈമാറ്റങ്ങള്‍...1914 വരെ സര്‍വദേശീയ തലത്തിലുള്ള വിവിധ കൈമാറ്റങ്ങള്‍ക്കുള്ള അംഗീകൃത അടിസ്ഥാനം ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആയിരുന്നു. ഇതനുസരിച്ച് ഓരോ രാജ്യത്തിന്റേയും കറന്‍സിയുടെ മൂല്യം ഒരു നിശ്ചിത അളവിലും തൂക്കത്തിലുമുള്ള സ്വര്‍ണത്തിന്റെ മൂല്യത്തിന് തുല്യമായാണ് നിജപ്പെടുത്തിയിരുന്നത്. 1914 മുതല്‍ ശുദ്ധമായ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിലവിലില്ലാതാവുകയും 1920 കളില്‍ പുതിയൊരു സംവിധാനം നിലവില്‍ വരുകയും ചെയ്തു. ''ഫിയറ്റ് മണി'' എന്ന പേരിലായിരുന്നു ഈ പുതിയ അവതാരം അറിയപ്പെട്ടിരുന്നത്. സ്വര്‍ണത്തിനു പകരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന മൂല്യമുള്ള കറന്‍സിനോട്ടുകളോ, നാണയങ്ങളോ ആണ് ഫിയറ്റ് മണി വ്യവസ്ഥയില്‍ കൈമാറ്റ മാധ്യമമായി നിലവിലിരുന്നത്. സര്‍ക്കാരിന്റെ 'ഫിയറ്റ്' അഥവാ 'ആജ്ഞ'യാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്നര്‍ഥം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com