tag:blogger.com,1999:blog-2128859103258265367.post6318503967781782306..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പെണ്‍പ്രതിരോധത്തിന്റെ പ്രതീകമായി 'അംഗിത സംസാരിക്കുന്നു'വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-90450105451042649262010-12-10T20:08:41.963+05:302010-12-10T20:08:41.963+05:30ശമിക്കാത്ത വിശപ്പുകള്‍ക്ക് ഒരു പെണ്ണിന്റെ പകുത്തുന...ശമിക്കാത്ത വിശപ്പുകള്‍ക്ക് ഒരു പെണ്ണിന്റെ പകുത്തുനല്കലാണ് 'അംഗിത സംസാരിക്കുന്നു' എന്ന ഏകപാത്ര നാടകം. കാലത്തിന്റെ അനിവാര്യതയിലേക്കുള്ള ഒരെത്തിനോട്ടം പ്രതിരോധത്തിന്റെ ഭാഷയില്‍ അവതരിപ്പിച്ച് ജിഷ പ്രേക്ഷകമനസ്സില്‍ ഇടം നേടി. സാംസ്കാരിക വകുപ്പിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരികോത്സവത്തിലാണ് ഏകപാത്ര നാടകം അരങ്ങേറിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com