tag:blogger.com,1999:blog-2128859103258265367.post6378818540320762859..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാരിയോ വര്‍ഗാസ് യോസെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-23356921784538289252010-10-22T08:48:17.847+05:302010-10-22T08:48:17.847+05:30ഈ വര്‍ഷത്തെ (2010) സാഹിത്യത്തിനുള്ള നോബെല്‍ പുരസ്ക...ഈ വര്‍ഷത്തെ (2010) സാഹിത്യത്തിനുള്ള നോബെല്‍ പുരസ്കാരം നേടിയത് ലാറ്റിനമേരിക്കയിലെ ആഖ്യായികാകാരനും കവിയും വൃത്താന്തപത്രലേഖകനും ആയ മാരിയോ വര്‍ഗാസ് യോസെ. 1936 മാര്‍ച്ച് 28ന് പെറുവിലെ ഒരിടത്തരം കുടുംബത്തിലാണ് യോസെ ജനിച്ചത്. തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറ് ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന, മൂന്നുകോടിയോളം ജനസംഖ്യയുള്ള രാജ്യമാണ് പെറു. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ വര്‍ണവെറിയരായ ആക്രമണകാരികള്‍ നിര്‍മാര്‍ജനം ചെയ്ത 'ഇന്‍കാസ്', 'മയ', 'അസ്റ്റെക്' തുടങ്ങിയ മഹനീയ സംസ്കാരങ്ങളെ ആസ്ഥാനമാക്കിയാണ് ഇന്നത്തെ പെറു വളര്‍ന്ന് വികസിച്ചത്. പാബ്ളോ നെരൂദയുടെ സുപ്രസിദ്ധ കാവ്യമായ കാന്റോസ് ജനറലില്‍ ആവേശപൂര്‍വം പ്രകീര്‍ത്തിച്ചിട്ടുള്ള 'മച്ചുപിച്ചു' എന്ന പ്രാചീന ഗോപുരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ലോകസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com