tag:blogger.com,1999:blog-2128859103258265367.post6389373187355335762..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എറിക് ഹോബ്സ്ബാം: വിപ്ലവങ്ങളുടെ ചരിത്രകാരന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-66904050036223324222012-10-01T23:45:27.683+05:302012-10-01T23:45:27.683+05:30ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖ...ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് എറിക് ഹോബ്സ്ബാം (1917-2012). കിഴക്കന്‍ യൂറോപ്പിലാണ് ജനിച്ചതെങ്കിലും അദ്ദേഹവും കുടുംബവും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തു. നാസിസത്തിന്റെ ഈ കടന്നുവരവാണ് ഹോബ്സ്ബാമിനെയും കുടുംബത്തെയും ഇംഗ്ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. ചരിത്ര സംബന്ധിയായ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എങ്കിലും ഫ്രഞ്ച് വിപ്ലവത്തിനു (1789) ശേഷമുള്ള കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമായും കേന്ദ്രീകരിച്ചത്. ആര്‍നോള്‍ഡ് ടോയന്‍ബി മുതലായവരുടെ ശൈലിയിലല്ല ഹോബ്സ്ബാം ചരിത്രരചന നടത്തിയത്. ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹത്തിന് ചരിത്രവിവരണത്തിന് വിഷയമാണ്. ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും പോരാളികളുടെയും വിവരങ്ങള്‍ മിതമായി മാത്രമേ ഹോബ്സ്ബാമിന്റെ ചരിത്രരചനയില്‍ കാണൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com