tag:blogger.com,1999:blog-2128859103258265367.post642160158519594984..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നെഹ്റു മുതല്‍ മന്മോഹന് വരെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-43704337608181735302011-04-12T08:56:16.845+05:302011-04-12T08:56:16.845+05:30നെഹ്റുയിസത്തിന് സൈദ്ധാന്തികവും അക്കാദമികവുമായ ഒരു ...നെഹ്റുയിസത്തിന് സൈദ്ധാന്തികവും അക്കാദമികവുമായ ഒരു തലമുണ്ട്. അതിനെ ഇല്ലായ്മ ചെയ്യണമെങ്കിലും ആ തലത്തിലുള്ള കരുക്കള്‍ വേണം. അതുകൊണ്ടാണ് അക്കാദമീഷ്യനായ മന്‍മോഹന്‍സിങ്ങിനെ സാമ്രാജ്യത്വം കണ്ടെത്തിയത്. വിദ്യാസമ്പന്നരുടെയും മധ്യവര്ഗത്തിന്റെയുമിടയില് പണ്ഡിതന്മാര്ക്ക് മാന്യമായ സ്ഥാനമാണ് ഉള്ളത്. മധ്യവര്‍ഗത്തിന്റെ ഈഗോയെ തൃപ്തിപ്പെടുത്താനും അവരുടെ അംഗീകാരം നേടാനും ബുദ്ധിജീവി പരിവേഷമുള്ളവര്ക്കാണ് കഴിയുക. അതുകൊണ്ട് സാമ്രാജ്യത്വത്തിനു പഥ്യമായിട്ടുള്ളത് അത്തരക്കാരെയാണ്. നവലിബറല്‍ ആശയങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ളതാക്കാന് അക്കാദമീഷ്യന്മാരുടെ സ്വീകാര്യതയെ ഉപയോഗപ്പെടുത്തുകയാണ് സാമ്രാജ്യത്വം ചെയ്യുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലോകബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ മന്മോഹന് സിങ് എന്ന ഇക്കണോമിക്സ് പ്രൊഫസര്‍. എന്നാല്‍, പുരോഗമന വീക്ഷണമുള്ളവരും ദേശസ്നേഹികളും അദ്ദേഹത്തെ വിലയിരുത്തുക നെഹ്റുയിസത്തെ ഉന്മൂലനം ചെയ്ത അന്തകനായിട്ടായിരിക്കും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com