tag:blogger.com,1999:blog-2128859103258265367.post6445009318291187130..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അടുപ്പ് പുകയാനും പൊരുതേണ്ട കാലംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-79390882626488288032012-10-12T00:46:01.627+05:302012-10-12T00:46:01.627+05:30കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്വലമായ അധ്യായം രചി...കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്വലമായ അധ്യായം രചിച്ചാണ് കുടുംബശ്രീയുടെ രാപ്പകല്‍ സമരം, ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുത്ത് തിരുവനന്തപുരത്ത് സമാപിച്ചത്. വിവിധ മേഖലകളില്‍നിന്ന് വന്‍ പിന്തുണ നേടിയ പ്രക്ഷോഭമായിരുന്നു ഇത്. ജനപ്രതിനിധികള്‍, സുഗതകുമാരിയെപ്പോലുള്ള സാംസ്കാരിക നായകര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങള്‍ ഈ സമരത്തോട് നടത്തിയ ഐക്യദാര്‍ഢ്യം വമ്പിച്ച ബഹുജനപ്രക്ഷോഭമായി ഇത് വളരുന്ന സാഹചര്യം സൃഷ്ടിച്ചു. ഉന്നതമായ ലക്ഷ്യബോധവും സമരോത്സുകമായ അച്ചടക്കവും പ്രകടിപ്പിച്ച പ്രക്ഷോഭംകൂടിയായിരുന്നു ഇത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com