tag:blogger.com,1999:blog-2128859103258265367.post6448671567791527406..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബിനായക് സെന്നിനെതിരായ കോടതിവിധിയും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-15205847154241295092011-01-06T13:49:16.758+05:302011-01-06T13:49:16.758+05:30Really an eye opener to the human right violation ...Really an eye opener to the human right violation taking place in the biggest democratic country in the world. Shame on our India!!!Jijo Kurianhttps://www.blogger.com/profile/03331771702749773488noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49719402834499789862011-01-06T00:17:58.099+05:302011-01-06T00:17:58.099+05:30ജനാധിപത്യ ഭരണ സമ്പ്രദായം നിലവിലുള്ള രാജ്യങ്ങള്‍ എണ...ജനാധിപത്യ ഭരണ സമ്പ്രദായം നിലവിലുള്ള രാജ്യങ്ങള്‍ എണ്ണത്തില്‍ കൂടുകയും വണ്ണത്തില്‍ (ഗുണ നിലവാരത്തില്‍) കുറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേവലം പത്ത് രാജ്യങ്ങളാണ് ഇത്തരമൊരു ഭരണ സംവിധാനത്തിന് കീഴില്‍ കഴിഞ്ഞതെങ്കില്‍ 2005 ല്‍ ഇത് നൂറ്റിപത്തൊമ്പതായി ഉയര്‍ന്നു. വര്‍ധനവ് 1090 ശതമാനം! അതേസമയം ഈ വര്‍ധനവ് ജനങ്ങളുടെ ജീവിത രീതിയിലോ അവകാശങ്ങളിലോ പ്രതിഫലിക്കുന്നില്ല എന്നുമാത്രമല്ല അവരുടെ പല അവകാശങ്ങളും ലംഘിക്കപ്പെടുന്നതായുമാണ് അനുഭവം, പ്രത്യേകിച്ച് സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ വരവോടെ. മൂലധന ശക്തികളുടെയും സമ്പന്നവര്‍ഗത്തിന്റെയും താല്പര്യങ്ങള് സംരക്ഷിക്കുക എന്നതായി മാറിയിരിക്കുന്നു പല ജനാധിപത്യ ഭരണകൂടങ്ങളുടെയും ലക്ഷ്യം. ഒരര്‍ഥത്തില്‍ ഭരണകൂടങ്ങള്‍ തന്നെ സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com