tag:blogger.com,1999:blog-2128859103258265367.post653362519717307537..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സന്തോഷ് പണ്ഡിറ്റ് നൽകുന്ന പാഠങ്ങൾവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger14125tag:blogger.com,1999:blog-2128859103258265367.post-88673031200114860162014-01-11T14:31:55.748+05:302014-01-11T14:31:55.748+05:30എന്റെ നാല് പാട്ടുകൾ..ഹരിശങ്കർ കലവൂർ ടിവിയും മൊബൈലു...എന്റെ നാല് പാട്ടുകൾ..ഹരിശങ്കർ കലവൂർ ടിവിയും മൊബൈലും സൈബര്‍ ലോകവും എല്ലാം കൈയ്യെത്തും ദൂരത്ത് എത്തുമ്പോഴും കൃഷിയും തൊഴിലും നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിൽ ആകുന്ന കുട്ടനാടൻ കര്‍ഷക തൊഴിലാളികളുടെ ജീവിതം പ്രതിഭലിപ്പിക്കുന്നതായിരുന്നു എന്റെ ആദ്യ ആൽബം 'യന്ത്രപ്പാട്ട്' . വികസനവും പരിഷ്കാരവും എപ്പോഴും സ്വന്തം തനിമ നിലനിര്ത്തിക്കൊണ്ടാകണം എന്നതായിരുന്നു അതിന്റെ സന്ദേശം. ആധുനിക ജീവിതത്തിന്റെ പിരിമുറുക്കങ്ങളും വിഷാദരോഗവും പോലെയുള്ള പ്രശ്നങ്ങല്ക്ക് പ്രതിവിധി തേടുന്ന ആശയം ആയിരുന്നു 'സിൽസില'യിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചത്. യുവതലമുറ കൃഷിയിൽ നിന്ന് മാറുന്നത്തിൽനിന്നും ഉണ്ടാകുന്ന പ്രശനങ്ങളെയും അമിതമായ രാസവള കീടനാശിനി ഉപയോഗം മൂലം പരിസ്ഥിതിയ്ക്കും സമൂഹത്തിനും ഉണ്ടാകുന്ന ദോഷങ്ങളെയും കലാപരമായി ആവിഷ്കരിച്ച തായിരുന്നു 'ഒരുപക്ഷിപോലും' എന്ന പാട്ട്. 'പുന്നമട കായലിലെ..' എന്ന നാലാമത്തെ പാട്ട് ഐക്യമാണ് അഭിവൃദ്ധി എന്ന സന്ദേശം പ്രചരിപ്പിക്കുന്ന താണ് . കുടുംബം ആണെങ്കിലും സമൂഹം ആണെങ്കിലും രാജ്യം ആണെങ്കിലും പുരോഗമിക്കണമെങ്കിൽ ഐക്യം വേണം എന്നതാണ് സത്യം. വള്ളം കളികൽ ഐക്യത്തിന്റെ പ്രതീകം ആയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്.
കച്ചവട ലക്ഷ്യങ്ങൾ മാറ്റി നിർത്തി ആധുനിക കാലഘട്ടത്തിലെ പ്രശ്നങ്ങൾ ആവിഷ്കരിക്കുകയും വര്‍ത്തമാനകാല സമസ്യകൾക്ക് ഉത്തരം തേടാൻ ശ്രമിക്കുകയും ചെയ്യുന്ന സോദ്ദേശ കലാസൃഷ്ടികളെ ജനങ്ങളിൽ എത്തിക്കാൻ സഹായിക്കണം എന്ന് എല്ലാ ജനങ്ങളോടും മുഖ്യ ധാരാമാധ്യമങ്ങളോടും അഭ്യര്ത്തിക്കുന്നു.. ഹരിശങ്കർ കലവൂർHarisankar Kalavoorhttps://www.blogger.com/profile/08994898863074415994noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57633659424007594032012-04-06T14:26:04.302+05:302012-04-06T14:26:04.302+05:30ഇതില്‍ എന്നെ പറ്റി പരാമര്‍ശി ച്ചത്തില്‍ വന്നിട്ടുള്...ഇതില്‍ എന്നെ പറ്റി പരാമര്‍ശി ച്ചത്തില്‍ വന്നിട്ടുള്ള തെറ്റുകള്‍ മാതൃഭുമി കത്തുകളിലൂ ടെ പ്രസിദ്ധീകരിച്ചിരുന്നു. അത് എന്റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. അതും കൂടെ വായികണമെന്നു അഭ്യര്‍ത്ഥിക്കുന്നു. www.harisankarkalavoor.blogspot.comHarisankar Kalavoorhttps://www.blogger.com/profile/08994898863074415994noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-26588079898930065522011-11-29T08:35:53.339+05:302011-11-29T08:35:53.339+05:30ഞാന്‍ ആ സിനിമ കണ്ടിട്ടില്ല, പക്ഷേ പാട്ടുകള്‍ എല്ലാ...ഞാന്‍ ആ സിനിമ കണ്ടിട്ടില്ല, പക്ഷേ പാട്ടുകള്‍ എല്ലാം കണ്ടു. കണ്ടിടത്തോളം, പണ്ടിറ്റ് ഒരു 'കറുത്ത' നായികയെ അതില്‍ കാസ്റ്റ് ചെയ്തതായി തോന്നിയില്ല. ഇത്രയും വലിയ വലിയ നിരീക്ഷ്ണങ്ങള് ഒന്നും ആ സിനിമക്കു കല്പ്പിച്ചു നല്‍കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.ശിശുപാലന്https://www.blogger.com/profile/12162974707745700072noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2273351187877169052011-11-27T11:40:49.014+05:302011-11-27T11:40:49.014+05:30ഞാനിതിനെ ഒരു നല്ല സന്ദേശമായിത്തന്നെയാണ് കാണുന്നത്...ഞാനിതിനെ ഒരു നല്ല സന്ദേശമായിത്തന്നെയാണ് കാണുന്നത്. ചെറിയ ചിലവില്‍ സിനിമയെടുക്കന്‍ താല്‍പ്പര്യമുള്ള ഇന്റെര്‍നെറ്റ് മാര്‍ക്കെറ്റിംഗ് ഉപയോഗപ്പെടുത്താനുള്ള ബുദ്ധിശേഷിയുള്ള കഴിവുള്ള ചെറുപ്പക്കാര്‍ക്ക് സന്തോഷ് പണ്ഡിറ്റ് ഒരു പ്രചോദനമല്ലേ?.ഇതുവരെ എത്ര മികച്ച സംവിധായകര്‍ പുത്തന്‍ യുഗത്തിന്റെ സാധ്യതകള്‍ മുതലെടുത്തിട്ടുണ്ട്?......സന്തോഷ് പണ്ഡിറ്റ് ഒരു പ്രചോദനം തന്നെയല്ലേ ?.കഴിവുള്ള ചെറുപ്പക്കാര്‍ക്ക് ഈ വഴി ശ്രമിക്കാന്‍ പാടില്ലേ..? അതിലൂടെ നല്ല സിനിമകള്‍ പിറക്കില്ലേ...?...പൂന ഇന്‍സ്റ്റിറ്റ്യൂട്ടിലും മറ്റും വര്‍ഷങ്ങള്‍ ചിലവാക്കി പ്രഗല്ഭ സംവിധായകരുടെ കീഴില്‍ വര്‍ഷങ്ങള്‍ ചിലവാക്കി സമയം കളയാതെ പതിവു രീതികള്‍ അവലംബിക്കാതെ കഥാമോഷണങ്ങള്‍ നടത്താതെ അയാള്‍ നേരെയിങ്ങു വന്നൊരു സിനിമയെടുത്തു. നിലവാരം കുറച്ചു കുറഞ്ഞോട്ടെ സിനിമ ഇങ്ങനെയാവണം എന്നാരും വാശി പിടിക്കണ്ട....! കുറെ ചെയ്തു കഴിയുമ്പോള്‍ ശരിയായിക്കൊള്ളും. ചിലര്‍ പറയുന്നു ഇന്നത്തെ മലയാള സിനിമ കണ്ട് ദേഷ്യം വരുന്ന സിനിമാപ്രേമികള്‍ പ്രതികരിക്കാന്‍ സന്തോഷിന്റെ പടം തീയേറ്ററില്‍ പോയി കണ്ട് തെറിവിളിക്കുകയാണെന്ന്....അതു ശരിയാണോ?.....ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി മോശം ഭക്ഷണം കഴിച്ചിട്ട് ഒരു പാവപ്പെട്ടവന്റെ ചായക്കടയില്‍ കയറി തെറിവിളിക്കുകയാണോ വേണ്ടത്...സന്തോഷിന്റെ പടം നല്ല സിനിമയാണെന്നഭിപ്രായപ്പെടുന്നില്ല ...
മികച്ച അഭിനേതാക്കളെന്നുവിളിക്കുന്ന സൂപ്പര്‍താരങ്ങള്‍ തലയില്‍ കൊമ്പും വച്ചു ആണും പെണ്ണും കെട്ട ശബ്ദത്തില്‍ കോമാളിത്തം കാട്ടുമ്പോള്‍ മനോരോഗ വിദഗ്ധരെ കൊണ്ടുവന്ന് ചാനലില്‍ ചര്‍ച്ച നടത്തുന്നില്ലല്ലോ?....അശ്ലീലവാക്കുകള്‍ പഞ്ച് ഡയലോഗായി പറഞ്ഞ് കയ്യടിവാങ്ങുന്ന രാജാവിന്റെ മക്കളും, രതിചിത്രങ്ങള്‍ പോലും നാണിക്കുന്ന മാംസപ്രദര്‍ശനം നടത്തുന്ന സമകാലീക മലയാള ചിത്രങ്ങളുടേ തന്തമാരും അരങ്ങു തകര്‍ക്കുമ്പോള്‍ ആരും തെറി പറയുന്നില്ലല്ലോ...ഒരു പാവപ്പെട്ടവന് വന്ന് അവനറിയുന്ന പോലെ ഒരു സിനിമയെടുത്തപ്പോള്‍ ആകെ കുറ്റമായി അവനു താളമില്ല സംഗതി പോരാ...ശ്രുതി പോയി...എന്താ കഥ..? അയാളും സിനിമയെടുത്തോട്ടെ കുറേ ചെയ്തു കഴിയുമ്പോള്‍ ശരിയായിക്കൊള്ളുമെന്നേയ്....അഭിനവ സദാചാരക്കമ്മിറ്റിക്കാര്‍ പൊറുക്കണം....!എസ്.കെ (ശ്രീ)https://www.blogger.com/profile/15172688511160095101noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70927231466488126562011-11-27T11:32:54.534+05:302011-11-27T11:32:54.534+05:30This comment has been removed by the author.എസ്.കെ (ശ്രീ)https://www.blogger.com/profile/15172688511160095101noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3500006374225547802011-11-21T08:40:45.428+05:302011-11-21T08:40:45.428+05:30ലാസര്‍ ആ കമന്റുകള്‍ ഡിലിറ്റ് ചെയ്തതെന്തേ?ലാസര്‍ ആ കമന്റുകള്‍ ഡിലിറ്റ് ചെയ്തതെന്തേ?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-90563428857516511872011-11-20T20:08:31.601+05:302011-11-20T20:08:31.601+05:30ഇതിനായ് സംസാരിച്ച് സമയം കൊല്ലുന്ന നമളാണോ, പണം വാരു...ഇതിനായ് സംസാരിച്ച് സമയം കൊല്ലുന്ന നമളാണോ, പണം വാരുന്ന പണ്ഡിറ്റാണോ പൊട്ടന്?ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-4373174436824005872011-11-19T15:59:32.569+05:302011-11-19T15:59:32.569+05:30This comment has been removed by the author.ലാസര്‍ ഷൈന്‍https://www.blogger.com/profile/04773370946237029589noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66349170971449256572011-11-19T13:47:20.412+05:302011-11-19T13:47:20.412+05:30This comment has been removed by the author.ലാസര്‍ ഷൈന്‍https://www.blogger.com/profile/04773370946237029589noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40111607723565831792011-11-19T13:46:52.590+05:302011-11-19T13:46:52.590+05:30This comment has been removed by the author.ലാസര്‍ ഷൈന്‍https://www.blogger.com/profile/04773370946237029589noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-85979257220286125902011-11-19T11:59:48.100+05:302011-11-19T11:59:48.100+05:30മലയാളി, മലയാള സിനിമ എന്നീ രണ്ടു ഘടകങ്ങളും പഠനവിധേയ...മലയാളി, മലയാള സിനിമ എന്നീ രണ്ടു ഘടകങ്ങളും പഠനവിധേയമാക്കേണ്ട അവസ്ഥയിലാണെന്ന് വെളിവാക്കപ്പെടുകയാണ് സന്തോഷ് പണ്ഡിറ്റ് എന്ന ചെറുപ്പക്കാരനിലൂടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59434343355174802212011-11-18T23:44:00.858+05:302011-11-18T23:44:00.858+05:30നന്ദി ശാശ്വത്നന്ദി ശാശ്വത്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51482641559946879232011-11-18T22:28:18.394+05:302011-11-18T22:28:18.394+05:30ഇത് യൂണികോഡില് പ്രസിദ്ധീകരിച്ചതിന് നന്ദി.
വളരെ ...ഇത് യൂണികോഡില് പ്രസിദ്ധീകരിച്ചതിന് നന്ദി.

വളരെ apt ആയ ഒരു വീക്ഷണം. കൂടുതലൊന്നും പറയാനില്ല.

ഒരു ചെറിയ തിരുത്ത്. സില്സിലക്കാരന്റെ പേര് ഹരികൃഷ്ണന് അല്ല, ഹരിശങ്കര്‍ കലവൂര്‍ എന്നാണ്.ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24407085639442082802011-11-18T21:13:36.926+05:302011-11-18T21:13:36.926+05:30സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം ...സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം എന്തു കൊണ്ടാണ് പലരെയും ഇത്രയധികം ചൊടിപ്പിക്കുന്നത്? വളരെയധികം പുഛവും അമർഷവും അടങ്ങുന്ന പ്രതികരണങ്ങളാണേറെയും. ഒരുവശത്ത് ആ ചിത്രത്തെ ഒരു ‘സ്വയം പീഢാനുഭവ’മായും മലയാളിയുടെ ആത്മപീഢനപ്രവണതയുടെ പ്രകാശനമെന്നും ചിലർ വ്യാഖ്യാനിക്കുമ്പോൾ മറ്റുചിലർ അതിനെ ഒരു താത്ക്കാലിക-ഒറ്റത്തവണ ‘ഫ്ലൂക്ക്’ എന്നു വിശേഷിപ്പിക്കുന്നു. എന്തുതന്നെയായാലും സിനിമയുമായി ബന്ധപ്പെട്ട വിവിധരംഗത്തിൽനിന്നുള്ളവരെ ഈ ചിത്രം പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വ്യവസ്ഥാപിത സിനിമാവ്യവസായക്കാരെയും, അതിന്റെ രുചിശീലങ്ങളെയും ജീവിതലോകത്തെയും അതേപടി (സ്വന്തം താല്പര്യസംരക്ഷണത്തിന്നായി) അറിഞ്ഞും (കുറേക്കാലമായുള്ള ശീലം എന്ന രീതിയിൽ സ്വാഭാവികവൽക്കരിക്കപ്പെട്ടതിനാൽ) അറിയാതെയും സ്വീകരിക്കുന്നവരെല്ലാം തന്നെ ഈ ചിത്രത്തെ ഐകകണ്ഠേന തിരസ്ക്കരിക്കയും പരിഹസിക്കുകയും ചെയ്യുന്നു. എന്തായിരിക്കും ഈ രീതിയിലുള്ള തീക്ഷ്ണപ്രതികരണങ്ങൾക്കുള്ള കാരണം?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com