tag:blogger.com,1999:blog-2128859103258265367.post6553280544990551426..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പൊലീസ് പൂരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-85888292742923155622012-05-22T23:41:09.917+05:302012-05-22T23:41:09.917+05:30വടക്കുന്നാഥന്റെ വാര്‍ഷികം പതിവുപോലെ ഇക്കുറിയും തൃശ...വടക്കുന്നാഥന്റെ വാര്‍ഷികം പതിവുപോലെ ഇക്കുറിയും തൃശൂര്‍ പൂരമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ആലവട്ട-വെഞ്ചാമരങ്ങള്‍ തലേന്നു തന്നെ നിരന്നു കിടന്നു. പൂരപ്രേമികള്‍ നിരനിരയായി നിന്ന് ഒരു നോക്കുകണ്ടു. നാളെ ഇവര്‍ ആനപ്പുറമേറും. അതോടെ ഇവര്‍ക്കും വരും തഴമ്പ്. ഗജവീരന്മാര് അണിഞ്ഞൊരുങ്ങി. കുളിച്ചൊരുങ്ങി. കുറിയിട്ടു. സഹ്യന്റെ മക്കള്‍ക്ക് മനസ്സില്‍ നാണം വന്നു. നാളെ പുരുഷാരം ഇരമ്പും. തൊട്ടുതലോടും. കരിവീരന്മാര്ക്ക് കുളിരുകോരി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com