tag:blogger.com,1999:blog-2128859103258265367.post6591547052667452486..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാര്‍ടിഗ്രാമങ്ങള്‍: നേരും നുണയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-59111409209482966562012-07-29T22:21:49.850+05:302012-07-29T22:21:49.850+05:301990കളിലാണ് വലതുപക്ഷ മാധ്യമങ്ങള്‍ കണ്ണൂരിലെ ഗ്രാമന...1990കളിലാണ് വലതുപക്ഷ മാധ്യമങ്ങള്‍ കണ്ണൂരിലെ ഗ്രാമനന്മകളെ പാര്‍ടി ഗ്രാമമെന്ന പേരിട്ട് വിളിച്ചു തുടങ്ങിയത്. കണ്ണൂരിലെ ഭൂരിപക്ഷം ഗ്രാമങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം നില്‍ക്കുന്നവയാണെന്നത് സത്യം. അതിന് ചരിത്രപരമായ കാരണമുണ്ട്. 1940കളില്‍ ജന്മിത്തത്തിനും ജാതീയതയ്ക്കുമെതിരെ പാര്‍ടിയുടെ നേതൃത്വത്തില്‍ അതിശക്തമായ പോരാട്ടം നടന്ന ഗ്രാമങ്ങളാണിവ. ഒരു മണി അരിപോലും കിട്ടാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ട കുടിയാന്മാരെ സംഘടിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ് മുന്നോട്ടുവന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com