tag:blogger.com,1999:blog-2128859103258265367.post6609454475950840775..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആഭ്യന്തരമന്ത്രി കൂട്ടില്‍ കയറുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-85940415014508067912012-06-09T12:21:57.242+05:302012-06-09T12:21:57.242+05:30രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജന്മദിന സമ്മാനമായി ജനങ...രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജന്മദിന സമ്മാനമായി ജനങ്ങള്‍ക്ക് കിട്ടിയത് പെട്രോള്‍വിലയിലെ റെക്കോഡ് വര്‍ധനയാണ്. തൊട്ടുപിന്നാലെ ഡീസല്‍വില വര്‍ധിപ്പിക്കാന്‍ പോകുന്നു. സര്‍ക്കാരിന്റെ ജന്മദിനാഘോഷത്തിനിടയില്‍ കോടതി മറ്റൊരു സമ്മാനം അങ്ങോട്ടുംകൊടുത്തു- ആഭ്യന്തരമന്ത്രി പി ചിദംബരം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന എതിര്‍സ്ഥാനാര്‍ഥിയുടെ ഹര്‍ജിയില്‍ ചിദംബരത്തെ വിചാരണക്കൂട്ടിലേക്ക് നയിക്കുന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് ആ അപൂര്‍വ സമ്മാനംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com