tag:blogger.com,1999:blog-2128859103258265367.post6621264233074644917..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാധ്യമ നുണയും വളച്ചൊടിക്കലുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-47160274812558955152012-04-28T10:44:33.112+05:302012-04-28T10:44:33.112+05:30സിപിഐ എം ഇരുപതാം കോണ്‍ഗ്രസിനെക്കുറിച്ച് വിവിധ വിഭാ...സിപിഐ എം ഇരുപതാം കോണ്‍ഗ്രസിനെക്കുറിച്ച് വിവിധ വിഭാഗം കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ വളച്ചൊടിക്കലുകളുടെയും അര്‍ധസത്യങ്ങളുടെയും നുണകളുടെയും പ്രവാഹമായിരുന്നു. യുപിഎ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ 2008 ജൂലൈയില്‍ പിന്‍വലിച്ചശേഷം പാര്‍ടിക്കെതിരായി വന്‍കിട ബിസിനസ് മാധ്യങ്ങളില്‍ ഒരുവിഭാഗം സ്ഥിരമായി വിദ്വേഷപ്രചാരണം നടത്തുകയാണ്. പശ്ചിമബംഗാളിലെയും കേരളത്തിലെയും പരമ്പരാഗത കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളാണ് ഈ പ്രചാരണത്തിന്റെ മുന്‍നിരയിലുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com