tag:blogger.com,1999:blog-2128859103258265367.post6691379797283863743..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കിംഗ്ഫിഷറിനെ രക്ഷിക്കല്‍ രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ചിലവിലാവരുത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-36667207754054046292011-11-16T08:34:26.369+05:302011-11-16T08:34:26.369+05:30Kingfisher has an even bigger compatriot in the sa...Kingfisher has an even bigger compatriot in the same bankruptcy boat - Air India. AI should also not get any monies from the Government. Then again, the communists will not be able to take that.<br /><br />Instead of being shut down, AI is being given a sovereign guarantee to buy even more planes to extend their crummy service. Shut down AI as well, people do not pay taxes so that state funded airlines can feed their employees.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-64457825569143759692011-11-15T20:24:39.361+05:302011-11-15T20:24:39.361+05:30ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ പുതുമഴയില്‍ ആര...ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ പുതുമഴയില്‍ ആര്‍ത്തലച്ചു വളര്‍ന്നുവന്ന മറ്റൊരു കോര്‍പറേറ്റ് സാമ്രാജ്യംകൂടി ആടി ഉലയുന്നു. ഇത്തവണ അത് കോര്‍പ്പറേറ്റ് ആര്‍ഭാടത്തിന്റെയും ഔദ്ധത്യത്തിന്റെയും പ്രതീകമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന സാക്ഷാല്‍ വിജയ് മാല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സാണ്. പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉള്‍പ്പെട്ട പതിമൂന്നു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 6500 ല്‍പരം കോടി രൂപക്കാണ് കിംഗ്ഫിഷര്‍ കടപ്പെട്ടിരിക്കുന്നത്. സാമ്പത്തിക തകര്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൈലറ്റുമാരുള്‍പ്പെടെ അനവധി ജീവനക്കാര്‍ കമ്പനി വിട്ടു. 350 ല്‍ അധികം സര്‍വീസ് നടത്തുന്നുവെന്നവകാശപ്പെട്ടിരുന്ന കിംഗ്ഫിഷര്‍ ദിനംപ്രതി സര്‍വീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നു. ഇതിനകം അമ്പതിലേറെ സര്‍വീസുകള്‍ ഇത്തരത്തില്‍ നിര്‍ത്തലാക്കിക്കഴിഞ്ഞു. 'ഇത് സ്വതന്ത്ര വിപണി സമ്പദ്ഘടനയാണ്. ആരു ചത്താലും അവര്‍ ചാവട്ടെ. ജീവനക്കാരുടെയോ ഉപഭോക്താക്കളുടെയോ പേരില്‍ ഒരു സ്വകാര്യ കമ്പനിയേയും ജാമ്യത്തിലെടുക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല, ഉദാരവല്‍ക്കരണകാലത്തെ കോര്‍പ്പറേറ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ആകെത്തുകയാണ് കിംഗ്ഫിഷര്‍ പ്രതിസന്ധിയെപ്പറ്റി മറ്റൊരു കോര്‍പ്പറേറ്റ് ഭീമന് രാഹുല്‍ ബജാജിന്റെ പ്രതികരണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com