tag:blogger.com,1999:blog-2128859103258265367.post6857376576478341134..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കലുഷമാകുന്ന പാകിസ്ഥാന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-8599526937691435252012-06-21T22:05:50.613+05:302012-06-21T22:05:50.613+05:30പ്രത്യക്ഷത്തില്‍ പ്രകടമാവുന്നതിനപ്പുറത്തുള്ള പലതുമ...പ്രത്യക്ഷത്തില്‍ പ്രകടമാവുന്നതിനപ്പുറത്തുള്ള പലതുമാണ് പാകിസ്ഥാനില്‍ സംഭവിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാവുന്ന പട്ടാളഭരണംകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അപകടപ്പെടുന്നതിന്റെ ദീര്‍ഘചരിത്രമുള്ള രാജ്യമാണത്. പാര്‍ലമെന്റും പട്ടാളവും സര്‍ക്കാരും നീതിപീഠവും അധികാരത്തിനുവേണ്ടി സദാ വടംവലി നടത്തുന്ന രാഷ്ട്രം. അത്തരത്തിലുള്ള അധികാരവടംവലികള്‍കൂടിയാണ് പാകിസ്ഥാനില്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലമായി നില്‍ക്കുന്നത് എന്നത് കാണാന്‍ വിഷമമില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com