tag:blogger.com,1999:blog-2128859103258265367.post6886670141929967082..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തോല്‍വി സമ്മാനിച്ച ജീവിതപാഠംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-35827441172720485612012-01-26T23:25:01.838+05:302012-01-26T23:25:01.838+05:30ജീവിതത്തില്‍ വിജയഗാഥ പാറിച്ച സുകുമാര്‍ അഴീക്കോട് ആ...ജീവിതത്തില്‍ വിജയഗാഥ പാറിച്ച സുകുമാര്‍ അഴീക്കോട് ആദ്യമായും അവസാനമായും മത്സരിച്ച തെരഞ്ഞെടുപ്പില്‍ തോറ്റു. തെരഞ്ഞെടുപ്പിന്റെ വഴിയിലൂടെ പിന്നീട് സഞ്ചരിച്ചില്ലെങ്കിലും പരാജയത്തെ വിലപ്പെട്ട അനുഭവമായാണ് പിന്നീട് അഴീക്കോട് വിലയിരുത്തിയത്. തലശേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ 1962ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അഴീക്കോട് മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ മത്സരിച്ച എഴുത്തുകാരന് എസ് കെ പൊറ്റെക്കാട്ടായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 66,000 വോട്ടിനാണ് അഴീക്കോട് പരാജയപ്പെട്ടത്. അന്ന് കെപിസിസിയിലും കേരള യൂത്ത് കോണ്‍ഗ്രസ് ഉപദേശകസമിതിയിലും അഴീക്കോട് അംഗമായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com