tag:blogger.com,1999:blog-2128859103258265367.post6893244012271234213..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചന്ദ്രശേഖരന് വധക്കേസിന്റെ രൂപപരിണാമങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-79518386457049070162012-07-17T23:02:12.464+05:302012-07-17T23:02:12.464+05:30കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് അടിമുടി നീറിപ്പുകഞ്ഞു...കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് അടിമുടി നീറിപ്പുകഞ്ഞുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സമസ്ത പൊലീസ്- ഭരണസംവിധാനവും നിരന്തരം ഉപയോഗിച്ച് രണ്ടരമാസത്തോളം ഭഗീരഥപ്രയത്നം നടത്തിയിട്ടും ടി പി ചന്ദ്രശേഖരന് വധത്തിനു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെട്ട സിപിഐ എം ബന്ധം തെളിയിക്കാനാകാതെ ഉഴലുകയാണ്. വധത്തിനു പിന്നില്‍ സിപിഐ എം ആയിരുന്നെങ്കില്‍ എല്ലാ അധികാരസംവിധാനങ്ങളും കൈവശമുള്ള യുഡിഎഫ് സര്‍ക്കാരിന് അതെല്ലാം രണ്ടരദിവസംകൊണ്ട് തെളിയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അന്വേഷണം രണ്ടരമാസമാകുമ്പോഴും കൊലനടത്തിയവരില്‍ ഒരു സിപിഐ എംകാരനെങ്കിലും ഉണ്ടെന്ന് തെളിവോടെ സ്ഥിരീകരിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com