tag:blogger.com,1999:blog-2128859103258265367.post6895294636983621544..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആകാശക്കുപ്പ കുമിഞ്ഞുകൂടുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-6248511766870195512011-02-27T12:23:21.204+05:302011-02-27T12:23:21.204+05:30അരിയും തിന്ന് ആരെയൊ കടിക്കുകയും ചെയ്ത് പിന്നെയും ന...അരിയും തിന്ന് ആരെയൊ കടിക്കുകയും ചെയ്ത് പിന്നെയും നായ മുന്നോട്ട് എന്ന ചൊല്ലുപോലെ നാം മണ്ണും വെള്ളവും വായുവും മുഴുവനായും മലിനമാക്കിയിട്ടും പോരാതെ ആകാശവും ബഹിരാകാശംപോലും കുപ്പകൊണ്ട് നിറയ്ക്കാന്‍ തുടങ്ങിയിയിരിക്കുന്നു. സൂര്യചന്ദ്രന്‍മാരെയൊ നക്ഷത്രങ്ങളെയൊ മേഘമില്ലാത്ത നേരത്തുപോലും നേരെ ചൊവ്വെ കാണാന്‍ കഴിയാത്ത സ്ഥിതി ഏറെ ദൂരെ അല്ല. അടുത്ത പടിയൊ? ഗ്രഹണം സദാസമയവും എന്ന കഷ്ടസ്ഥിതി!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com