tag:blogger.com,1999:blog-2128859103258265367.post6939244352496848088..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആഗോളവല്‍ക്കരണത്തിന്റെ അടിത്തറ ഇളകുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-1536434470057360202009-02-24T17:30:00.000+05:302009-02-24T17:30:00.000+05:30Appol ini ellavarum pettiyumetuthu communist koota...Appol ini ellavarum pettiyumetuthu communist kootarathilottu kerumaayirikkum. Kazhnija 80 kollamayi ithu thanneyelle suhurthe paranju kontirikkunnathuAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-43908312129148072292009-02-23T15:33:00.000+05:302009-02-23T15:33:00.000+05:30വലതുപക്ഷ നയം നടപ്പാക്കുന്ന സര്ക്കാരുകള്ക്കെതിരെയ...വലതുപക്ഷ നയം നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെയാണ് ജനരോഷം നുരച്ചുപൊങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് സംരക്ഷണനിയമം (പ്രെട്ടക്ഷനിസം) പരിഹാരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 2200 ഇലൿട്രോണിക്സ് കമ്പനികള്‍ പ്രതിനിധാനംചെയ്യുന്ന കൺസ്യൂമര്‍ ഇലൿട്രോണിക്സ് അസോസിയേഷന് പ്രസിഡന്റ് ഗോറി ഷാസ്പിറോ പറയുന്നത് ഒബാമയുടെ സംരക്ഷണനയവും സാമ്പത്തിക ദേശീയതയും കടുത്ത വ്യാപാരയുദ്ധത്തിനും തിരിച്ചടിക്കും ഇടയാക്കുമെന്നാണ്.<BR/><BR/>മഹാനായ കാറല്‍ മാർൿസ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. മുതലാളിത്തം സാമ്പത്തിക കുഴപ്പത്തില്‍നിന്ന് കരകയറാന്‍ കണ്ടെത്തുന്ന താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ അതിലും വലിയ കുഴപ്പങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് ; കുഴപ്പത്തില്‍ നിന്ന് ശാശ്വതമായി കരകയറാന്‍ മുതലാളിത്ത സമ്പദ്ഘടനയ്ക്കാകില്ല. അത് അക്ഷരംപ്രതി ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇവിടെയാണ് മാർൿസിസം പ്രസക്തമാകുന്നത്.<BR/><BR/>മാർൿസിസ്റ്റ് വിരുദ്ധജ്വരം ബാധിച്ചവര്‍ ഓര്‍ക്കുക, വിശ്വചരിത്ര അവലോകനത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരയ്ക്ക് ഉപദേശം നല്കി. 'മകളേ നീ മാർൿസിസം പഠിക്കണം. അത് എന്നെങ്കിലും നിനക്ക് പ്രയോജനപ്പെടും'. പഠിച്ചില്ലെങ്കിലും മാർൿസിസം കാലഹരണപ്പെട്ടെന്ന പഴയ പല്ലവി ആവര്‍ത്തിക്കാതിരുന്നാല്‍ കൊള്ളാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com