tag:blogger.com,1999:blog-2128859103258265367.post694404793047549400..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സഭാ നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ടവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-43145451461937933062010-07-12T12:55:59.592+05:302010-07-12T12:55:59.592+05:30ക്റിസ്ത്യാനിയുടെ കൈ വെട്ടിയിട്ട് ഇതുവരെ ആരെയും പി...ക്റിസ്ത്യാനിയുടെ കൈ വെട്ടിയിട്ട് ഇതുവരെ ആരെയും പിടിക്കാന്‍ പറ്റിയില്ല പിടിച്ചാലും ശിക്ഷിക്കില്ല അഭയ കേസില്‍ പെട്ട ക്റിസ്ത്യാനികളെ ആക്ഷേപിക്കുമ്പോള്‍ ബോംബ് കേസിലെ പ്റതികളെ സംരക്ഷിക്കുന്നു ക്റിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചു പൊളിക്കുന്നു യു ഡീ എഫ് മതി ഞങ്ങള്‍ക്കുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59851020015220448792010-07-12T09:43:17.821+05:302010-07-12T09:43:17.821+05:302010ലെ മെയ്ദിനത്തില്‍ കെസിബിസി ലേബര്‍ കമീഷന് ചെയ...2010ലെ മെയ്ദിനത്തില്‍ കെസിബിസി ലേബര്‍ കമീഷന് ചെയര്‍മാനായ മാര്‍ ജോസ് പൊരുന്നേടം സഭാ വിശ്വാസികള്‍ക്ക് നല്കിയ മെയ്ദിന സന്ദേശം ശ്രദ്ധിക്കേണ്ടതാണ്. മരപ്പണിക്കാരനെന്നും മരപ്പണിക്കാരന്റെ മകനെന്നും സ്വന്തം ഗ്രാമത്തിലെ ജനങ്ങള്‍ വിശേഷിപ്പിച്ച യേശു അധ്വാനംവഴി തൊഴിലിനെയും തൊഴിലാളികളെയും വിശുദ്ധീകരിച്ചുവെന്ന് പറഞ്ഞാണ് ഇടയലേഖനം തുടങ്ങുന്നത്. ഇത് സത്യമെങ്കില്‍ തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനംതന്നെയായ കമ്യൂണിസ്റ്റുകാര്‍ എങ്ങനെ സഭയ്ക്ക്എതിരാകും?<br /><br />'ലോകമെങ്ങുമുള്ള ദരിദ്രര്‍ സമ്പന്നരുടെ കതകുകളില്‍ മുട്ടിക്കൊണ്ടിരിക്കുന്നു. സമ്പല്‍സമൃദ്ധിയുടെ ലോകം ആ മുട്ടലുകള്‍ കേള്‍ക്കാതിരിക്കുന്നത് അപകടസാധ്യതയിലാണ് ' എന്നും ആ ഇടയലേഖനം പറയുന്നു. പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമോ അതോ കുത്തകമുതലാളിമാര്‍ക്ക് ഒത്താശചെയ്യുന്ന കോൺഗ്രസ് പാര്‍ടിയോ ഏതാണ് സഭയുടെ ആശയത്തിനുവിരുദ്ധമായി നില്‍ക്കുന്നത് ?<br /><br />പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനിയന്ത്രിതമാംവിധം വര്‍ധിപ്പിച്ച് പാവപ്പെട്ടവനെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്ന കോൺഗ്രസ് നയങ്ങളോട് പ്രതികരിക്കുകപോലും ചെയ്യാതെ 'ഇതാണ് നമുക്കനുകൂലമായ പാര്‍ടി, എന്ന് പറയുമ്പോള്‍ 'കാണപ്പെടുന്ന സഹോദരനെ സേവിക്കാന്‍ പറ്റാത്ത നിനക്കെങ്ങനെ ദൈവത്തെ സ്നേഹിക്കാന്‍ പറ്റു'മെന്ന് ആ മരപ്പണിക്കാരനായ തൊഴിലാളി നിങ്ങളോടു ചോദിക്കുന്നത് കേള്‍ക്കുന്നില്ലേ?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com