tag:blogger.com,1999:blog-2128859103258265367.post6946540804754338751..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇക്വഡോറിന്റെ നിലപാട് സ്വാഗതാര്ഹംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52274584607721300102012-08-25T09:13:34.387+05:302012-08-25T09:13:34.387+05:30വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ കാര്യത...വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ കാര്യത്തില്‍ ലോകം രണ്ടുതട്ടില്‍ നില്ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പറുദീസ എന്ന് ബൂര്‍ഷ്വാമാധ്യമങ്ങള്‍ വാഴ്ത്താറുള്ള മുതലാളിത്തലോകം, പൊതുവില്‍ അസാഞ്ചിന് അഭയം നല്കിയ ഇടതുപക്ഷരാഷ്ട്രമായ ഇക്വഡോറിന്റെ നടപടിക്കെതിരെ. ഇരുമ്പുമറയുള്ള ജനാധിപത്യരാഹിത്യത്തിന്റെ നാട് എന്ന് ബൂര്‍ഷ്വാമാധ്യമങ്ങള്‍ അപലപിക്കാറുള്ള ഇടതുപക്ഷലോകം ഇക്വഡോറിന്റെ നടപടിക്ക് അനുകൂലം. മുതലാളിത്തം ഉയര്‍ത്താറുള്ള വ്യക്തിസ്വാതന്ത്ര്യ- അഭിപ്രായസ്വാതന്ത്ര്യവാദത്തിന്റെ പൊള്ളത്തരം ലോകജനതയ്ക്ക് കണ്ണുതുറന്നുകാണാനുള്ള ഒരു സന്ദര്‍ഭംകൂടിയായി മാറിയിരിക്കുന്നു അസാഞ്ചിന്റെ സംഭവം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com