tag:blogger.com,1999:blog-2128859103258265367.post6957995432651079255..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രാജാറാമും കാര്‍ലിനും - കമ്പോളത്തിന്റെ നെഞ്ചിലേക്കുള്ള നിറയൊഴിക്കല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger10125tag:blogger.com,1999:blog-2128859103258265367.post-24754967702819866482008-11-13T19:38:00.000+05:302008-11-13T19:38:00.000+05:30>>>"സോഷ്യലിസം കൊണ്ടു പച്ച പിടിച്ച ഒര...>>>"സോഷ്യലിസം കൊണ്ടു പച്ച പിടിച്ച ഒരു രാജ്യത്തിന്റെ പേരു പറയാമോ? രാജ്യം കിട്ടിയിലെങ്ങില്‍ വേണ്ട, ഒരു പഞ്ചായത്തിന്റെ പേരു പറഞ്ഞാലും മതി."

പണക്കൊതിമൂത്ത് സ്റ്റോക്ക് മാര്‍ക്കെറ്റ് കളിച്ചുകളിച്ച് കാശെല്ലാം ആവിയാകുമ്പോള്‍ അതുവരെ ഡീറെഗ്യുലേഷനെന്നും ലിബെര്ട്ടിയെന്നും കാറിക്കൊണ്ടിരുന്നവന്മാരെ രക്ഷിക്കാന്‍ ടാക്സ് കൊടുക്കുന്നവന്റെ ട്രില്യണ്‍ ഡോളറുമായി ഗവണ്മെന്റ് വന്ന് ‘താങ്ങി’ക്കൊടുക്കുന്നതും, അതിലൊരു 85 ബില്യണ്‍ കിട്ടുമെന്നറിഞ്ഞതിന്റെ അടുത്താഴ്ച 5 ലക്ഷം ഡോളറിന്റെ പാര്‍ട്ടിനടത്തി ആര്‍മ്മാദിക്കുന്ന എക്സിക്യൂട്ടീവുകളും സമത്വസുന്ദരക്യാപ്പിറ്റലിസത്തിന്റെ പ്രോഡക്റ്റുകളാണല്ലോ.

ഒന്ന് പോ സാറേ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-4421329969710703562008-11-13T19:24:00.000+05:302008-11-13T19:24:00.000+05:30രാജാറാമിനെ കുറിച്ചുള്ള ഈ കുറിപ്പിന്റെ ലിങ്ക് കൂടി ...രാജാറാമിനെ കുറിച്ചുള്ള ഈ കുറിപ്പിന്റെ ലിങ്ക് കൂടി ഇവിടെ കിടക്കട്ടെ. (മാമിയുടെ ബ്ലോഗില്‍ നിന്ന്)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68109231957629394752008-11-08T08:05:00.000+05:302008-11-08T08:05:00.000+05:30kidney aaninnu ente dukham...ee kidney aaninnente ...kidney aaninnu ente dukham...ee kidney aaninnente dukhamAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-75337887407272245572008-11-08T03:33:00.000+05:302008-11-08T03:33:00.000+05:30ആരുഷി വക ഇങ്ങനെ മൊഴി "ഈ മരിക്കുന്നതിനു പകരം ഓരോ കി...ആരുഷി വക ഇങ്ങനെ മൊഴി "ഈ മരിക്കുന്നതിനു പകരം ഓരോ കിഡ്നി വിറ്റാല്‍ അവര്‍ക്കു ഒരു ഇരുപത് ലക്ഷം രൂപ് ഉണ്ടാക്കാം അതില്‍ നിന്നും ഒരു പുതിയ ജീവന് കരുപ്പിടിപ്പിച്ചു കൂടെ? "

അല്ല ആരുഷി,വളരെ ബഹുമാനത്തോടെ ചോദിക്കട്ടെ, ഒരു കിഡ്നി ക്ക് ഇരുപതു ലക്ഷം രൂപ കിട്ടുമോ, ഞാന്‍ അറിഞ്ഞത് ഏറ്റവും കൂടിയത് ഒന്നൊന്നര ലക്ഷം രൂപ എന്നാണു..ഒരു കിഡ്നി കൊടുക്കാനുണ്ട്, താങ്കളെ ബന്ധപ്പെട്ടാല്‍ ഇരുപതു ലക്ഷം സംഘടിപ്പിച്ചു തരുമോ പ്ലീസ്,Don't turn down..Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70428687568314191372008-11-03T14:44:00.000+05:302008-11-03T14:44:00.000+05:30"എല്ലാം പോയാലും ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങ..."എല്ലാം പോയാലും ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങാം എന്ന കോണ്‍ഫിഡന്‍സ് അവര്‍ ക്കുണ്ട് അവരെ സഹായിക്കാന്‍ ഒരു കമ്യൂണിറ്റി ഉണ്ട്, കൌണ്സലിംഗ് നടത്താന്‍ പള്ളി ഉണ്ട്, ഈ മരിക്കുന്നതിനു പകരം ഓരോ കിഡ്നി വിറ്റാല്‍ അവര്‍ക്കു ഒരു ഇരുപത് ലക്ഷം രൂപ് ഉണ്ടാക്കാം അതില്‍ നിന്നും ഒരു പുതിയ ജീവന് കരുപ്പിടിപ്പിച്ചു കൂടെ?"

എന്തൊരു മാനുഷീക/സതാചാര മൂല്യബോധം! നിങ്ങള്‍ക്കെന്താ ഇതുവരെ ഭാരതരത്നം കിട്ടാഞ്ഞതു! കടമെടുത്തു പുട്ടടിച്ചിട്ട് കിഡ്നി വിറ്റു കടം വീട്ടാന്‍ ഏത് പള്ളിലച്ചനാ ഹേ ഉപദേശിക്കുന്നത്?! വിവരദോഷം വിളിച്ചു കൂവാതെ, ആരുഷി. കടം വാങ്ങി ആത്മഹത്യ ചെയ്യുന്നവരെല്ലാം ഹിന്ദുക്കളാണെന്നു പറയുന്നതു, ബോംബ് പോട്ടിക്കുന്നതെല്ലാം മുസ്ലിങ്ങളാണന്നു ബീ ജെ പി കാര്‍ പറയുന്നതു പോലുണ്ട്.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-48044679820428323762008-11-03T12:02:00.000+05:302008-11-03T12:02:00.000+05:30ബൈജൂ പഞ്ചതന്ത്ര കഥ വായിച്ചിട്ടുണ്ടോ അതില്‍ ഒരു പൊന...ബൈജൂ പഞ്ചതന്ത്ര കഥ വായിച്ചിട്ടുണ്ടോ അതില്‍ ഒരു പൊന്മാന് കടലില്‍ മുട്ട ഇട്ട കഥയുണ്ട് വീണ്ടു വിചാരം ഇല്ലതെ പണമെല്ലാം അത്യാഗ്രഹം മൂത്തു ഷെയര്‍ മാര്‍ക്കറ്റില്‍ ഇട്ടവര്‍ പലരും ആത്മഹത്യ ചെയ്യുന്നു, കേരളത്തില്‍ ബ്ളേഡില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും കടം എടുത്തു പുട്ടടിച്ചു പലരും കുടുംബസമേതം ആത്മഹത്യ ചെയ്യുന്നു എന്നാല്‍ ഇതിലൊക്കെ പലരും ശ്രധിക്കാത്ത ഒരു കാര്യം വ്യക്തമാക്കാം ഇതില്‍ ഭൂരി ഭാഗവും ഹിന്ദുക്കള്‍ ആണൂ ക്രിസ്ത്യാനികളോ മുസ്ളീങ്ങളൊ ഇന്നുവരെ ഇങ്ങിനെ കുടുംബസമേതം ആത്മഹത്യ ചെയ്തതു ഞാന്‍ വായിച്ചിട്ടില്ല എന്തു കൊണ്ട്? എല്ലാം പോയാലും ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങാം എന്ന കോണ്‍ഫിഡന്‍സ് അവര്‍ ക്കുണ്ട് അവരെ സഹായിക്കാന്‍ ഒരു കമ്യൂണിറ്റി ഉണ്ട്, കൌണ്സലിംഗ് നടത്താന്‍ പള്ളി ഉണ്ട്, ഈ മരിക്കുന്നതിനു പകരം ഓരോ കിഡ്നി വിറ്റാല്‍ അവര്‍ക്കു ഒരു ഇരുപത് ലക്ഷം രൂപ് ഉണ്ടാക്കാം അതില്‍ നിന്നും ഒരു പുതിയ ജീവന് കരുപ്പിടിപ്പിച്ചു കൂടെ? ലോക മഹായുധം കഴിഞ്ഞു ഇതിനെക്കാള്‍ എത്റയോ ഭീതിദമായ പണകുറവും ദാരിദ്ര്യവും തൊഴിലില്ലായ്മയും അനുഭവിച്ചു അതില്‍ നിന്നുയറന്നു വന്നതെല്ലേ നമ്മുടെ തലമുറക്കു മുന്പുള്ളവറ് ഇപ്പോഴും പറയുന്നു അമേരിക്കയില്‍ നിങ്ങള്‍ പ്റചരിപ്പിക്കുന്ന പ്റശ്നം ഇല്ല, നിങ്ങള്‍ക്കറിയാമോ സഖാക്കളെ അവിടെ കറുത്ത വറ്ഗക്കാരെ ചുട്ടു കൊല്ലുകയാണു എന്നൊക്കെ ഈയിടെ അച്ചുമാമം അടിച്ചു വിടുന്ന കേട്ടൂ അയാള്‍ക്ക് വല്ല വിവരവും ഉണ്ടോ? അണ്ടിയാപ്പീസിണ്റ്റെ മുന്പില് ഇരുപതു കൊല്ലം മുന്‍പ് നിന്നു പറയുന്ന പ്റസംഗം ആണൂ മുഖ്യണ്റ്റെ കസേരയില്‍ കയറി പറയുന്നത് , കൊടിയേരി സഖാവ് കറങ്ങാന്‍ പോയിട്ടു രണ്ട് ആഴ്ചയായി വരുമ്പം വിശേഷം പറയും.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-27267873538822924392008-11-03T07:42:00.000+05:302008-11-03T07:42:00.000+05:30malamoottil panchayathmalamoottil panchayathAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13017094791869938642008-11-02T23:25:00.000+05:302008-11-02T23:25:00.000+05:30സോഷ്യലിസം കൊണ്ടു പച്ച പിടിച്ച ഒരു രാജ്യത്തിന്റെ പേ...സോഷ്യലിസം കൊണ്ടു പച്ച പിടിച്ച ഒരു രാജ്യത്തിന്റെ പേരു പറയാമോ? രാജ്യം കിട്ടിയിലെങ്ങില്‍ വേണ്ട, ഒരു പഞ്ചായത്തിന്റെ പേരു പറഞ്ഞാലും മതി.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39866002352560864272008-11-02T18:22:00.000+05:302008-11-02T18:22:00.000+05:30ഇതൊക്കെ അങ്ങ് വിശ്വസിക്കാമോ? കമ്മ്യൂണിസ്റ്റ്കാരുടെ...ഇതൊക്കെ അങ്ങ് വിശ്വസിക്കാമോ? കമ്മ്യൂണിസ്റ്റ്കാരുടെ ദുഷ്പ്രചരണങ്ങളല്ലേ? ഈ ഫോറത്തില്‍ സ്ഥിരമായി കമന്റിടുന്ന ഒരു സര്വ്വജ്ഞപീഠാധിപന്െറ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് അമേരിക്കയില്‍ അങ്ങനെ യാതൊരു കുഴപ്പവുമില്ല, ഇപ്പോഴും ടണ്‍ കണക്കിന് തേനും പാലും ഒഴുകി കൊണ്ടിരിക്കുകയാണ് പോലും........!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32569274932487952692008-11-02T17:34:00.000+05:302008-11-02T17:34:00.000+05:30വായ്പാ പ്രതിസന്ധി മൂലം പത്തു ലക്ഷത്തിലേറെ പേര് അ...വായ്പാ പ്രതിസന്ധി മൂലം പത്തു ലക്ഷത്തിലേറെ പേര് അമേരിക്കയില്‍ ഭവനരഹിതരായിരിക്കുന്നു. ഇവര്‍ ഡോര്‍മിറ്ററി സൌകര്യമുള്ള വാനുകളിലും, കാറുകളിലും, പൊതുസ്ഥലങ്ങളിലുമായാണ് അന്തിയുറങ്ങുന്നത്. "കാര്‍സ്ലീപ്പേഴ്സ് '' എന്നാണിവരെ വിളിക്കുന്നത്. ഇവര്‍ക്ക് അന്തിയുറങ്ങാന്‍ സ്ഥലം നല്കി അതിന് വാടക ഈടാക്കുന്നവരുമുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് വൈകീട്ട് കാറില്‍ അവരെത്തുന്നു. കാറിലുള്ള വിരിപ്പുകളും ടാര്‍പാളിനുമൊക്കെ ഉപയോഗിച്ചവര്‍ കാറിനടുത്തായി കിടന്നുറങ്ങുന്നു.

മുതലാളിത്തത്തില്‍ അന്തര്‍ ലീനമായിരിക്കുന്ന പ്രതിസന്ധിയാണ് മറ നീക്കി പുറത്തു വന്നിട്ടുള്ളത്. കേവലമായ രക്ഷാ പദ്ധതികള്‍ കൊണ്ട് അതിനെ പരിഹരിക്കാനാവില്ല. സോഷ്യലിസം മാത്രമാണ് പരിഹാര മാര്‍ഗം. അതു കൊണ്ടാണ് ദുരന്തമനുഭവിക്കുന്ന പാവങ്ങളെ മറന്ന് കുത്തകകളെ രക്ഷിക്കാനായി കൊണ്ടുവന്ന രക്ഷാപദ്ധതികള്‍ക്കെതിരെ 'മെയിന്‍ സ്ട്രീറ്റില്‍' ജനലക്ഷങ്ങള്‍ അണിനിരക്കുന്നത്. മുതലാളിത്തം സ്വയം തകര്‍ന്നു കൊള്ളും എന്നാരും കരുതേണ്ട. അത് അധിനിവേശങ്ങളിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചേക്കാം. ലോകത്താകമാനമുള്ള പണിയെടുക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരേയും മുതലാളിത്തത്തിനെതിരെ അണിനിരത്തുക എന്നതാണ് തൊഴിലാളികളുടെ മുന്നിലുള്ള കടമ. ഈ കടമ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കമ്പോള ശക്തികളുടെ നെഞ്ചിനു നേരെ നിറയൊഴിക്കുകയാണ് രാജാറാമും കാര്‍ലിനും തങ്ങളുടെ ആത്മഹത്യകള്‍ വഴി ചെയ്തിട്ടുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com