tag:blogger.com,1999:blog-2128859103258265367.post7061518862196777747..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുല്ലപ്പെരിയാര്‍ കരാര്‍ കേരളത്തിനോടുള്ള അനീതിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-78853296203135484602012-01-04T20:51:30.719+05:302012-01-04T20:51:30.719+05:30മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച വിവാദങ്ങള്‍ വൈക...മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച വിവാദങ്ങള്‍ വൈകാരികരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഡാമിന്റെ ഭാവിയെ സംബന്ധിച്ച് കേരളവും തമിഴ്നാടും പരസ്പരം വഴങ്ങാത്ത സമീപനമാണ് സ്വീകരിച്ചുപോരുന്നത്. ആരുടെ വാദമാണ് പ്രസക്തം? അന്തര്‍സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ വിദഗ്ധനായ രാമസ്വാമി ആര് അയ്യര്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് വി വെങ്കടേഷുമായുള്ള അഭിമുഖത്തില്‍. ഫ്രണ്ട്ലൈന് മാസിക പ്രസിദ്ധീകരിച്ച അഭിമുഖം വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com