tag:blogger.com,1999:blog-2128859103258265367.post7078368360417731680..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒഞ്ചിയം രക്തസാക്ഷിത്വത്തിന് അറുപത്തിമൂന്ന് ആണ്ട്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-7168562193200583712011-04-30T23:14:56.161+05:302011-04-30T23:14:56.161+05:30TP ചന്ദ്രശേഖരന്റെ റെവലൂഷനരിക്കാര് ഈ ഒഞ്ചിയം സഖാക്...TP ചന്ദ്രശേഖരന്റെ റെവലൂഷനരിക്കാര് ഈ ഒഞ്ചിയം സഖാക്കളെ ഉയര്‍ത്തിപ്പിടിക്കാന്‍ കാരണം എന്താ ?പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17485987505934855382011-04-30T14:26:54.029+05:302011-04-30T14:26:54.029+05:30ഒന്ചിയത്തെ അനശ്വരരായ രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്...ഒന്ചിയത്തെ അനശ്വരരായ രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍. <br /><br />ഇടതു പക്ഷ ഐക്യം നീണാള്‍ വാഴട്ടെ!<br /><br />മെയ് ദിനം നീണാള്‍ വാഴട്ടെ!Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-44534109716246960832011-04-30T14:15:54.930+05:302011-04-30T14:15:54.930+05:30This comment has been removed by the author.Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68268314884846708412011-04-30T13:06:26.000+05:302011-04-30T13:06:26.000+05:30മലബാറിലെ കര്‍ഷക സമര ചരിത്രത്തില്‍ ജ്വലിച്ചു നില്ക...മലബാറിലെ കര്‍ഷക സമര ചരിത്രത്തില്‍ ജ്വലിച്ചു നില്ക്കുന്ന ഒരേടാണ് ഒഞ്ചിയം സമരം. പട്ടിണിയും പകര്‍ച്ച വ്യാധികളും കൊണ്ട് ജനജീവിതം ദുരിതപൂര്‍ണ്ണമായ 1940 കളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ടുകൊണ്ട,് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ഗ്രാമീണര്‍ക്ക് മുന്നില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരങ്ങളുമായെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഗ്രാമീണര്‍ ഒന്നടങ്കം കര്‍ഷക- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായി. ഒഞ്ചിയത്ത് മണ്ടോടി കണ്ണനെപ്പോലുള്ള ധീരയുവത്വങ്ങള്‍ അവര്‍ക്ക് വഴികാട്ടികളായി നിന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com