tag:blogger.com,1999:blog-2128859103258265367.post7115523122721472222..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പഠിച്ചും പഠിപ്പിച്ചും നാട് ഒപ്പമുണ്ട് ഊരുകളുടെ കണ്ണ്: 'പാര്‍ട്ടി ഗ്രാമ'ങ്ങളിലൂടെ ഒരു യാത്ര 3, 4വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-34795773434509911042012-07-28T22:39:09.331+05:302012-07-28T22:39:09.331+05:30മികച്ച സൗകര്യങ്ങളോടുകൂടിയ നിരവധി ആശുപത്രികള്‍ പ്രവ...മികച്ച സൗകര്യങ്ങളോടുകൂടിയ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ഏറ്റവും വലിയ രക്തബാങ്ക് സിപിഎമ്മും ഡിവൈഎഫ്ഐയും രൂപീകരിക്കുന്ന പ്രാദേശിക രക്തദാന സേനകളാണ്. ഏതു പാതിരാത്രിയും ഏതു മനുഷ്യനും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിളിക്കുന്നത് പാര്‍ടി ഓഫീസിലേക്കും ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈലിലേക്കുമാണ്. ജീവരക്തവുമായി വിളിപ്പാടകലെ ഉണര്‍ന്നിരിക്കും ഗ്രാമയൗവനം. അശരണരായ രോഗികള്‍ക്ക് ഏതുനേരത്തും ആശ്രയിക്കാവുന്ന ഇടമാണ് പാട്യം കൊട്ടയോടി. പാട്യം ഗോപാലന്റെ സ്മാരകമായ പാട്യം ഗോപാലന് മെമ്മോറിയല്‍ ക്ലബാണ് രക്തദാനത്തിലൂടെ ജീവന് തണല്‍വിരിക്കുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ വേലിതീര്‍ക്കാതെ, ജീവന്റെ നൂല്പാലത്തിലൂടെ യാത്രചെയ്യുന്ന രോഗികള്‍ക്ക് ഈ ഗ്രാമം രക്തംനല്‍കി പരിചരിക്കുന്നു. രക്തദാനത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് ക്ലബ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com