tag:blogger.com,1999:blog-2128859103258265367.post7204679257350395067..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാംസ്കാരിക നായകര്‍ക്ക് വിലയിടുന്നവര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58250517418380161022012-05-21T05:51:28.364+05:302012-05-21T05:51:28.364+05:30വിമോചനസമര കാലത്തെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള മക്...വിമോചനസമര കാലത്തെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള മക്കാര്‍ത്തിയന്‍ മാതൃകയിലുള്ള കമ്യൂണിസ്റ്റുവിരുദ്ധജ്വരം കേരളത്തിലാകെ പടര്‍ത്താനുള്ള വിഷലിപ്തമായ പ്രചാരണങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഇതിന്റെ പ്ലാറ്റ്ഫോം അന്നത്തേതിനേക്കാള്‍ വിശാലമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഏറെ ജാഗ്രത ആവശ്യമാകുന്ന സമയമാണിത്. സാമ്രാജ്യത്വ ഏജന്‍സികള്‍, വലതുപക്ഷ രാഷ്ട്രീയക്കാര്‍, മുന്‍ നക്സലൈറ്റുകള്‍, അരാഷ്ട്രീയ ബുദ്ധിജീവികള്‍, അരാജക രാഷ്ട്രീയക്കാര്‍, വര്‍ഗീയ ശക്തികള്‍, മാധ്യമ ദുഷ്പ്രഭുക്കന്മാര്, മുന്‍ കമ്യൂണിസ്റ്റുകാര്‍, കമ്യൂണിസ്റ്റ് വിരുദ്ധര്‍ എന്നിവരെല്ലാം ഒത്തുചേര്‍ന്ന ഒരു മാര്‍ക്സിസ്റ്റുവിരുദ്ധ മഹാസഖ്യം രൂപപ്പെടുത്തിയെടുക്കാനും സിപിഐ എമ്മിനെ വളഞ്ഞുവച്ച് ആക്രമിക്കാനുമുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ഈ ഒത്തുചേരലിനുള്ള അരങ്ങൊരുക്കാനുള്ളതായിരുന്നോ ടി പി ചന്ദ്രശേഖരന്റെ വധം എന്നുപോലും സംശയിക്കേണ്ട സാഹചര്യം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com