tag:blogger.com,1999:blog-2128859103258265367.post7222132338356059001..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പത്മനാഭദാസനോ പ്രജാദാസനോവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-82917638150018677852011-11-11T08:08:53.540+05:302011-11-11T08:08:53.540+05:30എത്രയോ നൂറ്റാണ്ടുകള്‍ മനുഷ്യദൃഷ്ടി ചെല്ലാത്ത അന്ധക...എത്രയോ നൂറ്റാണ്ടുകള്‍ മനുഷ്യദൃഷ്ടി ചെല്ലാത്ത അന്ധകാര ഗുഹയില്‍ കിടന്നിരുന്ന കനകാഭരണങ്ങളുടെയും രത്നാദികളുടെയും മേല്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന ഇപ്പോഴത്തെ തിരുവിതാംകൂര്‍ രാജാവിന്റെ അഭിപ്രായം നമുക്കൊന്ന് പരിശോധിച്ച് നോക്കാം. (സത്യം പറഞ്ഞാല്‍ ഔദ്യോഗികമായി ഇവര്‍ തിരുവിതാംകൂര്‍ രാജാവോ, മഹാരാജാവോ ഒന്നുമല്ല- രാജപ്രമുഖസ്ഥാനം ഏറ്റെടുത്തതോടുകൂടി വന്നു ചേര്‍ന്ന ഒരു മാറ്റം). പത്മനാഭദാസന് തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പരമ്പരാഗതമായ വിശ്വാസമോ വഴക്കമോ മാത്രമാണ് അടിസ്ഥാനം. പത്മനാഭദാസന് എന്നത് വേരുറച്ചുപോയ ഒരു ധാരണയാണ്. മറ്റൊന്നിന്റെയും ദാസനാകാന്‍ തയ്യാറല്ലാത്ത അദ്ദേഹം ഭരണഘടനയോട് കൂറ് പ്രഖ്യാപിക്കാന്‍ ഇഷ്ടപ്പെടാതെ വി പി മേനോന് ഒരു കത്തെഴുതി തന്റെ കൂറ് പ്രകടിപ്പിക്കുകയാണുണ്ടായത് എന്ന് ഇന്ന് പലരും ഓര്‍ക്കുന്നില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com