tag:blogger.com,1999:blog-2128859103258265367.post7224176511744181463..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നമുക്കിനി കരടികളെ ഊട്ടാംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-39695960750222949972009-11-24T16:55:30.913+05:302009-11-24T16:55:30.913+05:30ഊഹക്കച്ചവടത്തിന്റെ കയറ്റിറക്കങ്ങളിൽ അനിശ്ചിതത്വങ്ങ...ഊഹക്കച്ചവടത്തിന്റെ കയറ്റിറക്കങ്ങളിൽ അനിശ്ചിതത്വങ്ങളെ നേരിടുവാൻ കഴിയുന്നവർക്കേ ഇതിൽ നിലനിൽക്കുവാൻ ആകൂ..ഇന്നത്തെ കാളകളുടെ മുന്നേറ്റം എന്നെയും ഭയപ്പെടുത്തുന്നു.ഏതെങ്കിലും വളവിൽ അപ്രതീക്ഷിതമായി ഒരു അപകടം പതിയിരിക്കുന്നു എന്നുവേണം എപ്പോഴുംകരുതുവാൻ.....<br /><br />ധാരാളം വിവരങ്ങൾ ലളിതമായി അവതരിപ്പിച്ചതിൽ ലേഖകനെ അഭിനന്ദിക്കുന്നു. എങ്കിലും വിപണിയെ പൂർണ്ണമായും നിരസിക്കുന്നത് ധനകാര്യ രംഗത്ത് പ്രായോഗികമാണോ എന്നു കൂടെ ചിന്തിക്കുന്നത് നന്നായിരിക്കും..paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46648020810173484902009-11-20T11:22:10.377+05:302009-11-20T11:22:10.377+05:30വിപണീ ഒരു ചൂതാട്ടം മാത്റമാണു, ഈ പണ്ഢിതന്മാരൊക്കെ ...വിപണീ ഒരു ചൂതാട്ടം മാത്റമാണു, ഈ പണ്ഢിതന്മാരൊക്കെ ഷെയറ് കയറുമ്പോള്‍ ഗീറ് വാണം വിടും പൊളിയുമ്പോള്‍ മിണ്ടാതിരിക്കും ഗവണ്‍മെണ്റ്റിനു ഒരു കണ്ട്റോളും ഇല്ല കണ് ട്റോള്‍ ചെയ്യണ്ടവര് പണം വാങ്ങി മിണ്ടാതിരിക്കും ഇന്ത്യന്‍ വിപണി ഒരു ചൂതാട്ടം മാത്റം പിന്നെ റിട്ടയറ് ചെയ്തവറ്ക്കു സമയം കൊല്ലാം കരുതലോടെ കളിച്ചാല്‍ ദിവസേന ഉള്ള പെഗ്ഗ് ഇതില്‍ നിന്നുണ്ടാക്കാം അത്യാഗ്രഹികളുടെ പണം ബുധിമാന്മാറ് കൊണ്ടുപോകും, എല്ലം കള്ളപ്പണമാണു കൈക്കൂലി കിട്ടിയതും മറ്റും, സാധാരണക്കാരന് അതിമോഹം കാരണം ഇതില്‍ ചാടിയാല്‍ കൂട്ട ആത്മഹത്യ ഫലം.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61443668889803184182009-11-20T07:56:24.894+05:302009-11-20T07:56:24.894+05:30"ദയവായി കരടികളെ ഊട്ടുക'' .... കാളകള്‍..."ദയവായി കരടികളെ ഊട്ടുക'' .... കാളകള്‍ ലോകമാസകലം വിപണികള്‍ കീഴടക്കവെ, ദി ഇക്കണോമിസ്റ്റ് വാരികയുടെ ആഹ്വാനമാണിത്. ( ഒക്ടോബര്‍ 3-9, 2009). ലോകം ഇനി കരടികളെയാണത്രെ തീറ്റിപ്പോറ്റേണ്ടത്. കരടികള്‍ സ്വതവെ ദോഷൈകദൃക്കുകളാണ്. സാമ്പത്തിക ലോകത്തിന് ഇന്നാവശ്യം അവരെയാണ്. കടന്നുപോയ ഒരു ദശകക്കാലം കരടികള്‍ പറഞ്ഞതത്രയും സംഭവിച്ചു. ഡോട്കോം സ്ഥാപനങ്ങളുടെ, അമേരിക്കന്‍ വീടുകളുടെ ഊഹവിലയെക്കുറിച്ച് സംശയിച്ചതവരായിരുന്നു. എന്റോണിനോട് അസുഖകരമായ ചോദ്യം ചോദിച്ചത് കരടികള്‍ തന്നെ. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രോഫ. കെന്നത്ത് റോഗോഫ്, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പ്രോഫ. നൌറിയല്‍ റുബീനി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു.<br /><br />ഇപ്പോള്‍ വിപണികള്‍ വീണ്ടും സജീവമായി. കാളകള്‍ ഉറഞ്ഞുതുള്ളുകയാണ്. നമ്മുടെ പത്രമാദ്ധ്യമങ്ങള്‍ക്കും കാളക്കൂറ്റന്മാരുടെ വീരഗാഥകള്‍ പാടാനാണിഷ്ടം. പക്ഷെ, പാശ്ചാത്യ ലോകത്ത് ഇപ്പോള്‍ കാളകളുടെ ആരാധകര്‍ക്ക് ശുഷ്ക്കാന്തി കുറവാണ്. കാരണമുണ്ട്. തിരിച്ചുവരവിന്റെ അടിത്തറയെ ചിലരെങ്കിലും സംശയിക്കുന്നു. കോട്ട പണിയുന്നത് പൂഴിയിലാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com