tag:blogger.com,1999:blog-2128859103258265367.post7321779516864519108..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കവിതയുടെ ചൊല്വടിവുകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17817981807785122602012-01-18T22:19:12.485+05:302012-01-18T22:19:12.485+05:30അച്ചടിച്ചു വരുന്നതായാലും ജനങ്ങളുടെ മുമ്പില്‍ അവതരി...അച്ചടിച്ചു വരുന്നതായാലും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതായാലും കവിത കവിതയ്ക്കു വേണ്ടിയാണ്. അനുഭവ മുഹൂര്‍ത്തങ്ങളുടെ അകലങ്ങളും ആവിഷ്കരണ വൈവിധ്യവും ഊര്‍ജ്ജ സംക്രമണവും അവയ്ക്കുണ്ടാവണം. ശ്രുതിമധുരമായി ലളിതഗാനം ആലപിച്ചും പിള്ളവാതം വന്നവരുടെ പ്രേതഭാഷണമായും കവിതയെ അധിക്ഷേപിക്കരുത്.<br /><br />ശക്തമായ കവിതകളും അതിനനുസൃതമായ അവതരണശേഷിയും ഇല്ലാത്ത അല്പ പ്രതിഭകളും അസൂയാലുക്കളുമാണ് ചൊല്‍ക്കവിതയേയും അവതരണ കവികളുടെ ശരീരഭാഷയേയും ആക്ഷേപിക്കുന്നത്.<br /><br />കവിത ജനങ്ങളിലേക്കു കൂടുതല്‍ ഇറങ്ങി ചെല്ലട്ടെ. കവിയും സഹൃദയരും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിക്കട്ടെ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com