tag:blogger.com,1999:blog-2128859103258265367.post732717460863821451..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബാബറി മസ്ജിദ് തര്‍ക്കവും കോടതികളുടെ നീതിബോധവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-59631004179755679792010-10-17T03:52:45.703+05:302010-10-17T03:52:45.703+05:30This article has pity in plenty, mostly self pity ...This article has pity in plenty, mostly self pity for the courts going along without hearing the self righteous loony left.

The court has very clearly told that this is a property dispute. And none of the parties involved in the dispute could prove the ownership of the land rests with them. This article does not provide any further information regarding this.

Who should be taken into account when taking on the issue of faith? Certainly this article does not take in to account the fact that the so-called mosque was constructed by a victorious conqueror. Sometimes the resentment does not die off. Just ask the Soviets who imprisoned and raped countless German women as retribution for the German aggression. In this case, not much blood was spilled. That sounds to be issue for the author - he expected to see a bloodbath and saw none on the ground. Wake up, Communism died in 1990.

As for the courts opinion about the folks who provided "expert" testimony in the Ayodhya case, see this article:
http://timesofindia.indiatimes.com/india/How-Allahabad-HC-exposed-experts-espousing-Masjid-cause/articleshow/6716643.cmsമലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55480701656342873192010-10-16T18:33:25.227+05:302010-10-16T18:33:25.227+05:30കേവലം ഒരു കക്ഷി രാഷ്ട്രീയ നിരീക്ഷണനുപരി മാനവികമായ ...കേവലം ഒരു കക്ഷി രാഷ്ട്രീയ നിരീക്ഷണനുപരി മാനവികമായ കാഴ്ച്ചപ്പാടുകളൊന്നും ഈ ലേഖനം ഉള്‍ക്കൊള്ളുന്നില്ല. ഒരു സംഘര്‍ഷ സാധ്യത ഇല്ലാതായതിന്റെ ഗ്ഗ്ലാനി ലേഖനത്തില്‍ നിഴലിച്ചു കിടക്കുന്നു :)

സ്വയം മന്ദബുദ്ധികളായ വിശ്വാസികളുടെ അടിസ്ഥാന രഹിതമായ വിശ്വസങ്ങളുടെ അപഗ്രഥനത്തിലും തീര്‍പ്പിലും വസ്തുതകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത് പ്രഫസറേ ??? തൊടലു പൊട്ടിച്ച് തെരുവിലിറങ്ങുന്ന മതാനുയായികളെ ഉറക്കഗുളിക നല്കി മയക്കി സുരക്ഷിതമായി അവരുടേ മാളങ്ങളില്‍ കൊണ്ടുപോയി കിടത്തുക,ഒരു കൊതുകുതിരി കത്തിച്ച് സുഖമായ ഉറക്കം ഉറപ്പുവരുത്തുക, അവരുടെ ഇഷ്ട ദൈവത്തിനു മുന്നില്‍ ആദരവ് പ്രകടിപ്പിക്കുക എന്നീ ഉത്തരവദിത്വത്തിലും വലിയ ന്യായബോധമൊന്നും ബാബറി മസ്ജിദ് തര്‍ക്ക പരിഹാരത്തില്‍ പ്രായോഗികമായി കാണാനാകില്ല. രണ്ടു കൂട്ടരും മനുഷ്യരായതിനാലും, നമ്മുടെ പൌരന്മാരായതിനാലും, മുട്ടനാടുകളുടെ ചോര കുടിക്കാന്‍ കാത്തു നില്ക്കുന്നവരുടെ സൌകര്യാര്‍ത്ഥം തന്നെ വിധി ഉണ്ടായിരിക്കണം എന്ന് ദയവായി പ്രഫസര്‍ നിര്‍ബന്ധം പിടിക്കരുത്... പ്ലീസ് :)

അല്ലെങ്കില്‍ രാജ്യം അത്രക്ക് സെക്കുലറായിരിക്കണം. പൊളിറ്റ് ബ്യൂറോയിലടക്കം ബ്രാഹ്മണ-നായര്‍ സവര്‍ണ്ണ ഹൈന്ദവ മേധാവിത്വം നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ, അവരുടെ വടക്കോര്‍ത്ത് ഓച്ഛാനിച്ചു നില്ക്കുന്ന ആശ്രിതര്‍ക്കോ ജുഡീഷ്യറിയില്‍ പോലും പ്രകടമായി ബഹുമാനിക്കപ്പെടുന്ന ഈശ്വര വിശ്വാസത്തേയോ,സവര്‍ണ്ണ നിലപാടുകളേയോ
വിമര്‍ശിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളത് ?
വെറുതെ മനുഷ്യരെ ചിരിപ്പിച്ച് കൊല്ലരുത് ... ഹഹഹഹ.....chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-26188073579456867162010-10-16T17:54:59.334+05:302010-10-16T17:54:59.334+05:30ബാബറിമസ്ജിദ് തര്‍ക്കത്തെ സംബന്ധിച്ച വിധി യഥാര്‍ത്...ബാബറിമസ്ജിദ് തര്‍ക്കത്തെ സംബന്ധിച്ച വിധി യഥാര്‍ത്ഥ തര്‍ക്കപരിഹാരത്തെ മാറ്റിവെയ്ക്കുന്ന ജനപ്രിയ രാഷ്ട്രീയത്തിന്റെ കൈകടത്തലാണ്. വിശ്വാസത്തെയും മിത്തുകളെയും സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഇത്തരം മേഖലകളില്‍ ശാസ്ത്രീയമായ തര്‍ക്കപരിഹാരം സാധ്യമാകുന്നത് വസ്തുനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെയാണ്. അത്തരം ഒരു അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുകയും അവയെ മുന്‍നിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള ഫോര്‍മുല നിര്‍ദ്ദേശിക്കുകയുമായിരുന്നു കോടതി ചെയ്യേണ്ടയിരുന്നത്.

അതനുസരിച്ച് ബാബറിമസ്ജിദിനെ സംബന്ധിച്ച വാദങ്ങളുടെ തെറ്റും ശരിയും പരിശോധിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. വൈരാഗികളുടെ കാര്യത്തില്‍ മാത്രമാണ് ഇത് കുറച്ചെങ്കിലും നടന്നത്. മറ്റുള്ളവരുടെ പരാതികളില്‍ ചരിത്ര വസ്തുതകള്‍ സമഗ്രമായി പരിശോധിക്കാനുള്ള വിമുഖത വിധിന്യായത്തില്‍തന്നെ കാണാം. വിധിന്യായം രൂപപ്പെടുത്തുന്നതിന് സ്വീകരിച്ച അശാസ്ത്രീയമായ രീതികള്‍ കോടതികളുടെ വസ്തുനിഷ്ഠതയെയും നീതിബോധത്തെയും ചോദ്യംചെയ്യുന്നു. മറ്റെല്ലാ സ്ഥാപനങ്ങളെയുംപോലെ, ഭരണാധികാരികളുടെയും അധീശത്വം പുലര്‍ത്തുന്ന ആശയ സംഹിതകളുടെയും വക്താക്കളായാണ് കോടതികള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന ധാരണ കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com