tag:blogger.com,1999:blog-2128859103258265367.post7434710121686909516..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ക്രിക്കറ്റില്‍ ജന്തുബലിയോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-68556131409768975632008-04-21T05:58:00.000+05:302008-04-21T05:58:00.000+05:30എല്ലാ ആധുനികതക്കുള്ളിലും ഒളീഞ്ഞിരിക്കുന്ന പിന്തിരി...എല്ലാ ആധുനികതക്കുള്ളിലും ഒളീഞ്ഞിരിക്കുന്ന പിന്തിരിപ്പത്തമാണിത്. റോക്കറ്റ് വിടുന്നതിനും മുന്‍പ് വിഘ്നേശ്വരന് തേങ്ങ ഉടക്കുന്നതില്‍ നിന്നും വ്യത്യസ്തമല്ല ഇത്.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61585308608763715782008-04-19T23:37:00.000+05:302008-04-19T23:37:00.000+05:30ശ്രീ.സുകുമാര്‍ അഴീക്കോടിനെപ്പോലൊരു വന്ദ്യ വയോധിക പ...ശ്രീ.സുകുമാര്‍ അഴീക്കോടിനെപ്പോലൊരു വന്ദ്യ വയോധിക പണ്ഡിതന് ക്രിക്കറ്റു കളിയും അതിലെ കളികളും വളരെ സസൂക്ഷ്മം പിന്തുടരുന്നു എന്നതും നിരോധിക്കപ്പെട്ട ആചാരങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കണ്ണും തുറന്നിരിക്കുന്നു എന്നതും ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ഈ പോസ്റ്റിന്റെ പരിമിതമായ ഉദ്ദേശം. ചര്‍ച്ചകള്‍ അതിന്റെ മറ്റു വശങ്ങളിലേക്കും ചെല്ലുന്നത് സ്വാഗതാര്‍ഹം. ചര്‍ച്ചകള്‍ തുടരട്ടെ...

ശ്രീശാന്തിനെക്കുറിച്ചെഴുതുമോ അദ്ദേഹം എന്ന ചോദ്യത്തിന് തല്ക്കാലം കൈവശം ഉത്തരമില്ല പ്രിയേ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66659037863141553882008-04-19T13:36:00.000+05:302008-04-19T13:36:00.000+05:30ഇമ്പോര്‍ട്ട് ചെയ്താലും മൃഗത്തെ കൊള്ളാതെ ഇറച്ചി കിട്...ഇമ്പോര്‍ട്ട് ചെയ്താലും മൃഗത്തെ കൊള്ളാതെ ഇറച്ചി കിട്ടില്ലല്ലോ. ബലിക്ക് വേണ്ടി കൊള്ളുന്ന രീതിയും ഇറച്ചിക്കു വേണ്ടി കൊല്ലുന്ന രീതിയും ഏതാണ്ട് ഒരുപോലെ തന്നെ. പൂജ കഴിഞ്ഞാല്‍ അതിന്റെ ഇറച്ചി ഉപയോഗിക്കുകയും ചെയ്യും. ഇവിടെ ആകെ വ്യത്യാസം ആടിനെ കൊന്നതിനു ശേഷം ഒരു പൂജ നടത്തുമെന്നാണ്. ആ പൂജയാണ് പ്രശ്നമെന്കില് എല്ലാ പൂജയും നിരോധിക്കുകയാണ് വേണ്ടത്.

ആടിന്റെ കഴുത്ത് പൂജാരി കടിച്ചു പറിച്ചു കൊല്ലുന്ന ആചാരം തമിഴ്നാട്ടില്‍ ഒരിടത്ത് ഉണ്ട്. അത്തരത്തില്‍ ക്രൂരമായി ഇഞ്ചിഞ്ചായി കൊല്ലുന്ന രീതികലെയാണ് എതിര്‍ക്കേണ്ടത്. കൊന്നു കഴിഞ്ഞതിനു ശേഷം ശേഷം പൂജ നടത്തുകയോ നടത്താതിരിക്കുകയോ ചെയ്താല്‍ ആടിനെന്താണ്?
ഇതു ഡോണിയോടുള്ള അസൂയ അല്ലാതെന്താ. :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81971013193966609632008-04-19T11:21:00.000+05:302008-04-19T11:21:00.000+05:30അപ്പോള്‍ ചോദിയ്ക്കാന്‍ വന്നത്, സുകുമാര്‍ അഴിക്കോട് ധോ...അപ്പോള്‍ ചോദിയ്ക്കാന്‍ വന്നത്, സുകുമാര്‍ അഴിക്കോട് ധോണിയെ കുറിച്ചെഴുതിയ ഈ ലേഖനം പോലെ എന്തെകിലും ശ്രീശാന്തിനെ കുറിച്ചു എഴുതിയിട്ടുണ്ടോ?

കഴിഞ്ഞ ഏകദിന ലോക കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ടീം ആദ്യ റൗഡില്‍ പുറത്തായപ്പോള്‍ നാട്ടുകാര്‍ വീടിനു മുന്നില്‍ ധോണിയുടെ പ്രതീകാത്മകമായ ശവസംസ്ക്കാര ചടങ്ങുകളും, അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി കെട്ടി തൂക്കിയുമാണ് മാതാപിതാക്കളുടെ മുന്നില്‍ കലി തീര്‍ത്തത്.
അത് ക്യാമയില്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ധോണി ഒരു കളി തോറ്റപ്പോള്‍ നാട്ടുകാര്‍ കാണിച്ച ഈ സ്നേഹവായ്പ്പിനെ കുറിച്ചു എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ?

അത്രെ ഒക്കെയേ ഉള്ളൂ കാര്യങ്ങള്പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-12325662633607169902008-04-19T11:02:00.000+05:302008-04-19T11:02:00.000+05:30മ്യഗങ്ങളെ കൊള്ളുന്നത് നിരോധിച്ചാല്‍ പിന്നെ നോണ്‍ വെജ...മ്യഗങ്ങളെ കൊള്ളുന്നത് നിരോധിച്ചാല്‍ പിന്നെ നോണ്‍ വെജ് തിന്നുന്നവര്‍ ഇറച്ചി ഇമ്പോര്‍ട്ട് ചെയ്തു തിന്നോ? ദൈവത്തിനു അര്‍പ്പിക്കുന്നു എന്ന പേരില്‍ ആടിനെയും ഒട്ടകതിനെയും ഒക്കെ അറക്കുന്നത് ഒരു മതത്തിന്റെ വിശ്വാസം തന്നെ അല്ലെ? അത് ഇല്ലാതാക്കുമോ? ഹിന്ദു മതത്തിലും അങ്ങനെ ചില ആചാരങ്ങള്‍ ഉള്ള അമ്പലങ്ങളും ചില വിഭാഗങ്ങളും ഉണ്ട്.

പിന്നെ ധോണിയുടെ അഹങ്കാരം ഏതായാലും നമ്മുടെ ഗോപുമോന്റെ അത്രെയും വരില്ല. വരുമോ?

(ഞാന്‍ വെജ് ഫുഡ് മാത്രമേ കഴിക്കാറുള്ളൂ. ക്രിക്കറ്റ് എന്റെ ഇഷ്ടവിഷയം അല്ല. ധോണി എനിക്ക് വീരനായകനും അല്ല. പണ്ടു സച്ചിനോടും ഗാംഗുലിയോടും ദ്രാവിടിനോടും ഒക്കെ ഒരു ഇഷ്ടം ഉണ്ടായിരുന്നു. അതും പണ്ട് )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57246896291880635722008-04-19T01:23:00.000+05:302008-04-19T01:23:00.000+05:30മൃഗങ്ങളെ കൊല്ലുന്നതു നിരോധിക്കണം.മൃഗങ്ങളെ കൊല്ലുന്നതു നിരോധിക്കണം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47942896387932157442008-04-18T22:44:00.000+05:302008-04-18T22:44:00.000+05:30കുറച്ചുകാലമായി നമ്മുടെ പത്രങ്ങളില്‍ "ഞെട്ടിക്കുന്ന...കുറച്ചുകാലമായി നമ്മുടെ പത്രങ്ങളില്‍ "ഞെട്ടിക്കുന്ന"വാര്‍ത്തകള്‍ അധികം കാണാറില്ല. ഇങ്ങനെതന്നെയാണോ പറയേണ്ടത്, അല്ലെങ്കില്‍,"ഇപ്പോള്‍ വാര്‍ത്തകള്‍ വായിച്ച് ആരും ഞെട്ടാറില്ല" എന്നാണോ പറയേണ്ടിയിരുന്നത് എന്ന് എനിക്ക് സംശയം ഇല്ലാതില്ല. "ഞെട്ടുക"എന്ന വാക്ക് ഇപ്പോള്‍ പ്രമാണികള്‍ വല്ലവരും പെട്ടെന്ന് കാലഗതി പ്രാപിച്ചാല്‍ അത്രതന്നെ പ്രമാണിമാരായവര്‍ പത്രങ്ങള്‍ക്കുവേണ്ടി പറയുന്ന ആചാരവാക്കായി തുലഞ്ഞുപോയിരിക്കുന്നു.

എന്നാല്‍, മാര്‍ച്ച് 20ലെ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ക്രിക്കറ്റാണ് ഈ ഭൂകമ്പം സൃഷ്ടിച്ചത്. ഇടക്കാലത്ത് ക്രിക്കറ്റ് കുറെ വിജയങ്ങളോടൊപ്പം ഉണ്ടാക്കിയത് ഏറെയും വിവാദങ്ങളാണ്. ഇക്കൂട്ടത്തില്‍ എന്നെ തികച്ചും ഞെട്ടിച്ചത് ഇക്കഴിഞ്ഞ ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ഇന്ത്യയെ വിജയവേദിയില്‍ പ്രതിഷ്ഠിച്ച സംഘത്തിന്റെ നായകനായ മഹേന്ദ്രസിങ് ധോണി (ധോനി?) - അദ്ദേഹത്തിന് സ്തുതി - മടങ്ങിയെത്തിയ ആദ്യമുഹൂര്‍ത്തത്തില്‍ ചെയ്തത് ദൈവപ്രീതിക്കായി ആടിനെ ബലികൊടുത്തു എന്ന വാര്‍ത്തയാണ്. അജബലി നടന്ന റാഞ്ചിയിലെ ചിന്‍മസ്തികാ ക്ഷേത്രത്തില്‍ ആടിനെ ബലിനല്‍കിയ ചടങ്ങില്‍ ധോണി സംബന്ധിക്കുകയുംചെയ്തിരുന്നു.

പ്രൊഫസര്‍ സുകുമാര്‍ അഴിക്കോട് എഴുതിയ ലേഖനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com