tag:blogger.com,1999:blog-2128859103258265367.post7435326925332675402..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബാലാനന്ദന് ഓര്മ്മയായിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger9125tag:blogger.com,1999:blog-2128859103258265367.post-9977568859727287772009-01-21T15:17:00.000+05:302009-01-21T15:17:00.000+05:30" പല ജനറേറ്ററും പ്രവര്തിക്കുന്നില്ല എന്ന സത്യം തന..." പല ജനറേറ്ററും പ്രവര്തിക്കുന്നില്ല എന്ന സത്യം തന്നെ."

പല ജനറേറ്ററും പ്രവര്തിക്കുന്നില്ല എങ്കില്‍ എങ്ങനെയാ തന്റെ അച്ചി വീട്ടില്‍ വിളക്ക് കത്തുന്നെറെയ്,ബോംബെ യില്‍ 8 മണിക്കൂറും,ദാല്ഹിലും ഗുജരാത്തിലുമൊക്കെ 7 മണിക്കൂറും പാവം ജനത്തിന്(മൊയലാളി മാര്‍ക്ക് ഫുള്‍ ടൈം കേട്ടാ)പവര്‍ കട്ടല്ലെറെയ്..ഓ,അത് നോക്കുമ്പോള്‍ നമ്മുടെ കേരളം എത്ര ഭേദം.അതല്ലേ, മന്മോഹന് ആണവ കരാര്‍ കൊണ്ടുവന്നതിനു ന്യായം പറഞ്ഞതെടെയ്.ഇലക്തൃസിറ്റി ദാരിദ്ര്യം എന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51513050876871910962009-01-21T15:07:00.000+05:302009-01-21T15:07:00.000+05:30"... അതിനെതിരെ ഫയല്‍ എഴുതിയ വരദാചാരി ഐ എ എസിണ്റ്റെ..."... അതിനെതിരെ ഫയല്‍ എഴുതിയ വരദാചാരി ഐ എ എസിണ്റ്റെ തല പരിശോധിക്കണമെന്നു ഫയല്‍ നോട്ടെഴുതിയതും...."

അല്ലാ,ആരുഷി ഈ ഫയല്‍ ആരുഷി കണ്ടോ, അതിലങ്ങനെ എഴുതിയില്ലാ എന്നാണല്ലോ,കമ്മികള്‍ പറയുന്നേ.ഇവിടെ,ആര്യാടന്‍സ്,കടവൂരാന്സ് ഒക്കെ ഭരിച്ചില്ലേ,വകുപ്പ് അതിന് ശേഷം..ആ നോട്ടടങ്ങിയ ഫയല്‍ പേജ് പുഷ്പം പോലെ നമ്മുടെ മര്‍ഡോക്,അച്ചായന്,'മുത്തു'മംഗളം,മുനീര്‍ വിഷന്‍ ചാനലിനും പത്രങ്ങള്‍ക്കും കിട്ടൂലെ,ഒന്നു പ്രസിദ്ധീകരിക്കാന്‍ പരയെടെയ്..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35157498683712029292009-01-21T14:58:00.000+05:302009-01-21T14:58:00.000+05:30" ഏകദേശം അറുപതു ശതമാനം മലയാളികള്‍ പണിയെടുക്കുന്ന ഭ..." ഏകദേശം അറുപതു ശതമാനം മലയാളികള്‍ പണിയെടുക്കുന്ന ഭെല്‍ റ്റെന്ഡറിനെ മറി കടന്നു കമേഡിയന് ലാവലിനു കൊണ്ട്രാക്ട് കൊടുത്തതും,..."

കൊണ്ട്രാക്ട് കൊടുത്തതും എം.ഓ.യു ഒപ്പിട്ടതുമെല്ലാമേടുത്താല് ആദ്യം കുനിഞ്ഞു നിന്നു ഉത്തരം പറയേണ്ടത് ആണ്ടണിയും കാര്ത്തികേയന് മാരുമാണ്.അതല്ലേ,ഇന്നേവരെ ലാവലിന്‍ കരാറിനെതിരെ,അത് മാധ്യമങ്ങളില്‍ കത്തി നില്‍ക്കുമ്പോഴും ഒരക്ഷരം,ആണ്ടണി മിണ്ടാത്തത്.അല്ലാ ആരുഷി പറയ് ഏതെങ്കിലും പത്രത്തില്‍ നമ്മുടെ റബ്ബര്‍ പത്രാവട്ടെ, മര്‍ഡോക്,മുനീര്‍ വിഷന്‍ ചാനലാവട്ടെ,ഇന്നേവരെ ലാവളിനെതിരെ ഒന്നു വാ തുറന്നോ ആണ്ടണി--മോനേ ദാസപ്പാ അവിടെയാണ് മര്‍മ്മം-കളിച്ചു കളിച്ചു ആണ്ടനി,കാര്ത്തികെയന്മാര്ടെ ഉടുതുണി പറിക്കല്ലേ ആരുഷി മാമു.പിന്നെ കിഡ്നി യോണോമിക്സ് കൂടി ഒന്നു വിളംബിയിട്ടു പോടേ...
OT : ആരുഷി മാമു,ബി.ജെ.പി ഓഫീസില്‍ ന്നിന്നു "കാണാതായ" 3 കോടി തപ്പാന്‍ കൊട്ടേഷന്‍ എടുക്കുന്നോ..ആരുഷിയെ പോലുള്ള പ്രൈവറ്റ് ഡിക്ടടിവിനു ചാന്‍സ് ഉണ്ട്.എന്നാലും ഇത്ര ആര്‍ത്തിയോ,കള്ളന് കപ്പലില്‍ തന്നെ,സ്വന്തം അപ്പന്റെ..പോലും അടിച്ചു മാറ്റുമല്ലോ ഇവറ്റകള്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47344505370697094982009-01-20T11:55:00.000+05:302009-01-20T11:55:00.000+05:30എന്തായാലും പൊതുമേഖലക്കു വേണ്ടി വാ തോരാതെ പ്രസംഗിക്...എന്തായാലും പൊതുമേഖലക്കു വേണ്ടി വാ തോരാതെ പ്രസംഗിക്കുകയും നമ്മള് ഉത്തരം താങ്ങിയതുകൊണ്ടാണൂ പൊതുമേഖല ഈ വിധം നിലനിന്നതെന്നും അതുകൊണ്ടാണു അമേരിക്കയില്‍ തകര്‍ന്ന സാമ്പതിക രംഗം ഇന്ത്യയില്‍ തകരാതിരുന്നതെന്നും തീസിസ് തയ്യാറാക്കിയ ആള്ക്കര് പൊതു മേഖല സ്ഥാപനം ഏകദേശം അറുപതു ശതമാനം മലയാളികള്‍ പണിയെടുക്കുന്ന ഭെല്‍ റ്റെന്ഡറിനെ മറി കടന്നു കമേഡിയന് ലാവലിനു കൊണ്ട്രാക്ട് കൊടുത്തതും, അതിനെതിരെ ഫയല്‍ എഴുതിയ വരദാചാരി ഐ എ എസിണ്റ്റെ തല പരിശോധിക്കണമെന്നു ഫയല്‍ നോട്ടെഴുതിയതും ശരിയായില്ല ഈ ലാവ് ലിന് കരാറല്ലേ ഇന്നു കേരളത്തിലെ പല ജനറേറ്ററുകളും പ്രവര് ത്തന രഹിതം ആക്കാന്‍ കാരണം?

പല ജനറേറ്ററും പ്രവര്തിക്കുന്നില്ല എന്ന സത്യം തന്നെ പിണറായിയുടെ പാലസിണ്റ്റെ പടം പോലെ പുറത്തുവരാതിരിക്കാന്‍ ബാലാനന്ദന് സഖാവിണ്റ്റെ യൂണിയന് തന്നെ ശ്രമിക്കുന്നതും ഒരു വിരോധാഭാസം ആയി തോന്നുന്നു

ഏതായാലും ഒത്തിരി ഇടി കൊണ്ടിട്ടുള്ള ആളാണു ആത്മശാന്തി നേരുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59743108275809609082009-01-19T19:10:00.000+05:302009-01-19T19:10:00.000+05:30"ലാവലിന്‍ കോഴ തടയാന്‍ ശ്രമിച്ചതായിരുന്നു സഖാവിന്റെ..."ലാവലിന്‍ കോഴ തടയാന്‍ ശ്രമിച്ചതായിരുന്നു സഖാവിന്റെ അവസാനത്തെ പ്രധാന ഇടപെടല്‍....യഥാര്‍ത്ഥ കമ്മ്യുനിസ്റ്റുകളുടെയും..."

ഏയ് അല്ലാ, പെട്രോള്‍ പമ്പ് കുംഭകോണം എം.പി ആയിരിക്കെ തടഞ്ഞതാണ് ഇടപെടല്‍.പിന്നെ തെഹല്ക്കയെ ബന്ങാര് ലക്ഷമനെ കുടുക്കാന്‍ സഹായിച്ചതും,ദാല്ഹിയിലിരുന്നു ചരട് വലിച്ചതും ബാലാനന്ദന് സഖാവ് തന്നെ...പിന്നെ കൊച്ചിയില്‍ ഒരാഴ്ച മുമ്പ് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനു തലേന്ന് ഞമ്മുടെ ക്രൈം 'കുട്ടപ്പന്' പത്ര സമ്മേളനത്തില്‍ പറഞ്ഞതു മനോരമ മുത്തശ്ശിയില്‍ വായിച്ചാ..പി.ബി. ക്ക് ലാവ്ലിന് ഇടപാടില്‍ ഇരുപത്തന്ച്ചു കോടി കിട്ടിയെന്നു(ചെറിയ തുക,നാറ്റിച്ചു !!).ഹമ്പോ,പിണറായി രക്ഷപ്പെട്ടു, എല്ലാരും പന്കിട്ടെടത്തിട്ട്ണ്ടാകും ..വി.എസ്,നായനാര്‍, കാരാട്ട്... നാറികളെ,ആരോപണ മുന്നയിക്കാനും വ്യക്തിഹത്യ നടത്താന്‍ പോലും കമ്മികള്‍ നിങ്ങള്‍ക്ക് കോച്ചിംഗ് ക്ലാസ് വെക്കണോ..നാറ്റിക്കാന്‍ പറയുമ്പോ ആദ്യം മുതല്‍ അവസാനം വരെ കന്സിസ്ടന്റ്റ് ആയി പറയേണ്ടേടെയ്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7537978422382868792009-01-19T16:38:00.000+05:302009-01-19T16:38:00.000+05:30ലാല്‍ സലാം സഖാവേ.....ലാല്‍ സലാം സഖാവേ.....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60802296821292238892009-01-19T15:24:00.000+05:302009-01-19T15:24:00.000+05:30ഇനി പിണറായിയുടെ കാലം!ലാവലിന്‍ കോഴ തടയാന്‍ ശ്രമിച്ച...ഇനി പിണറായിയുടെ കാലം!

ലാവലിന്‍ കോഴ തടയാന്‍ ശ്രമിച്ചതായിരുന്നു സഖാവിന്റെ അവസാനത്തെ പ്രധാന ഇടപെടല്‍.എല്ലാത്തരം ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങുന്ന പിണറായി പാര്‍ട്ടിയുടെ CEO ആയിരുക്കുന്ന ഇക്കാലത്ത് ബാലാനന്ദന് സഖാവിന്റെയും അതുപോലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെയും രാഷ്ടീയമരണം പിണറായി ഉറപ്പാക്കിയ വേളയിലാണ് സഖാവിന്റെ വിടവാങ്ങല്‍.അര്‍ബുദം അദ്ദേഹത്തെ കീഴടക്കി.പാര്‍ട്ടിയലെ അര്‍ബുദം പനപോലെ വളര്‍ന്ന് പാര്‍ട്ടിയെയും വിഴുങ്ങി.

സഖാവ് ബാലാനന്ദന് ആദരാഞ്ജലികള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23601796751220340172009-01-19T14:14:00.000+05:302009-01-19T14:14:00.000+05:30ആദരാഞ്ജലികള്‍..ആദരാഞ്ജലികള്‍..ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-65581955898736244252009-01-19T13:56:00.000+05:302009-01-19T13:56:00.000+05:30സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍...സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ ബാലാനന്ദന് (85) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ 8.45നാണ് അന്ത്യമുണ്ടായത്. സംസ്കാരംവൈകിട്ട് അഞ്ചു മണിക്ക് സിപിഐ എം കളമശേരി ഏരിയാ കമ്മറ്റി ഓഫീസ് വളപ്പില്‍ നടക്കും.

സഖാവ് ബാലാനന്ദന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com