tag:blogger.com,1999:blog-2128859103258265367.post7684119327905316240..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അപൂര്‍വതകളുടെ ജനവിധിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-24132679717198359292011-05-15T11:18:18.959+05:302011-05-15T11:18:18.959+05:30മുകളില്‍ കമന്റ് പറഞ്ഞയാളോട് യോജിക്കാതെ വയ്യ.
വെറു...മുകളില്‍ കമന്റ് പറഞ്ഞയാളോട് യോജിക്കാതെ വയ്യ.<br />വെറും മൈതാനപ്രസംഗമായി തരംതാണുപോയ ഒരു ലേഖനം.<br />എനിയ്ക്കൊരു രാഷ്ട്രീയചായ്വും ഇല്ല.<br />ഇതിവിടെ പ്രതീക്ഷിച്ചില്ലായിരുന്നു എന്നുമാത്രം.Arunhttps://www.blogger.com/profile/08072592422718684394noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28950943106554955812011-05-14T22:37:32.392+05:302011-05-14T22:37:32.392+05:30Very partial and poor political analysis! Just lik...Very partial and poor political analysis! Just like a "Street political Oration".Jijo Kurianhttps://www.blogger.com/profile/03331771702749773488noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-82946652537198988192011-05-14T21:31:41.311+05:302011-05-14T21:31:41.311+05:30ചില ഘടകകക്ഷികള്‍ മാറിപ്പോയിട്ടും, എല്ലാ ജാതി-മത- വ...ചില ഘടകകക്ഷികള്‍ മാറിപ്പോയിട്ടും, എല്ലാ ജാതി-മത- വര്‍ഗീയ- മാധ്യമ ശക്തികളും എതിരെ ഒരുമിച്ച് സംഘടിത പ്രവര്‍ത്തനം നടത്തിയിട്ടും വ്യാപകമായി കള്ളപ്രചാരണങ്ങളുണ്ടായിട്ടും എല്‍ഡിഎഫിന് കാര്യമായ ക്ഷീണമൊന്നും ഉണ്ടാകാതെ ഉയര്‍ന്നുതന്നെ നില്ക്കാന് കഴിയുന്നു. ഭരണവിരുദ്ധ വികാരം അതിനെ സ്പര്‍ശിക്കുക പോലും ചെയ്യാതെവന്നിരിക്കുന്നു. ജയിച്ച യുഡിഎഫിന്റെ തൊട്ടടുത്ത് അതിശക്തമായ പ്രതിപക്ഷമായി വന്നുനില്ക്കാന് അതിനു കഴിയുന്നു. ജയിച്ചിട്ടും രാഷ്ട്രീയ അടിത്തറയിളകിയ നിലയിലാണ് യുഡിഎഫ്. ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നില്ല. പൊതു സ്വീകാര്യത സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഇതിനിടയില്‍ അതിലെ ഘടകകക്ഷികളായ വീരേന്ദ്രകുമാര്‍ ജനതാദള്‍ , ലയനത്തിലൂടെ ശക്തിപ്പെട്ടെന്നു പഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് എം, ജേക്കബ് കേരള കോണ്‍ഗ്രസ് എന്നിവ ദുര്‍ബലപ്പെട്ടുനില്‍ക്കുന്നു. ജെഎസ്എസ്, സിഎംപി എന്നിവ ഉന്മൂലനാശം നേരിടുന്ന അവസ്ഥയിലായിരിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയുടെ ഭരണമേ ഇനി കേരളം പ്രതീക്ഷിക്കേണ്ടൂ എന്ന് ചുരുക്കം. ഇങ്ങനെ നോക്കിയാല്‍ ജയിച്ചിട്ടും അഭിമാനിക്കാനാകാതെ യുഡിഎഫ്. തോറ്റിട്ടും അഭിമാനിക്കാന്‍ ഏറെയുള്ള നിലയില്‍ എല്‍ഡിഎഫും. ഇതാണ് കേരളത്തിലെ ജനവിധിയുടെ സവിശേഷത!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com