tag:blogger.com,1999:blog-2128859103258265367.post7694223175443644476..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കാര്‍ഷികകേരളത്തെ സംരക്ഷിക്കാന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-42312312144447270182013-10-03T19:41:54.427+05:302013-10-03T19:41:54.427+05:30
ചില നിർദേശങ്ങൾ
ഭൂമിയുടെ കൈവശ പരിധി വിസ്തീര്‍ണ്ണ... <br />ചില നിർദേശങ്ങൾ <br />ഭൂമിയുടെ കൈവശ പരിധി വിസ്തീര്‍ണ്ണം ഒരു ഹെക്ടർ ആക്കി നിശ്ചയിക്കുക, മിച്ചഭൂമി മണ്ണില്‍ പണിയെടുക്കുന്നവർ, ആദിവാസികൾ ദളിതുകൾ അടക്കമുള്ള ദുര്‍ബലജനവിഭാഗങ്ങൾക്കും സാധാരണക്കാർക്കും വിതരണം ചെയ്യുക .ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക.തോട്ട ഭൂമി റോഡ് ,റെയിൽ വേ ,വിവിധ വികസന പദ്ധതികളിൽ ഭൂമി വിട്ടു നൽകിയവർക്ക് ഒരു ഹെക്ടർ ആക്കി നിശ്ചയിചു നല്കി ബാക്കി സ്ഥലം സർക്കാർ ഏറ്റെടുക്കുക.കൃഷി ചെയ്യാനുള്ള നിലങ്ങൾ ചെറിയ ചെറിയ ഭാഗങ്ങളാക്കി കുടുംബങ്ങൾക്ക് ഏൽപ്പിച്ച് കൊടുക്കുക.തരിശായ ഇട്ടിരിക്കുന്ന കൃഷി യോഗ്യമായ ഭൂമി കൃഷി ചെയ്യാൻ 3 മാസം സമയം കൊടുക്കുക .എന്നിട്ടും കൃഷി ചെയ്യുന്നില്ലെങ്കിൽ കണ്ടു കെട്ടി തൊഴിൽ ഉറപ്പു പദ്ധതിയിൽ ഉൾപെടുത്തി കൃഷി ചെയ്യിപ്പിക്കുക .ഒരിഞ്ചു ഭൂമി പോലും തരിശായി കിടക്കാൻ അനുവദിക്കരുത് .Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.com