tag:blogger.com,1999:blog-2128859103258265367.post7727781194866900592..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആരും സുരക്ഷിതരല്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-49132027189364220692008-11-04T02:41:00.000+05:302008-11-04T02:41:00.000+05:30അറിഞ്ഞോ, ഓടിവാ, ഓടിവാ, അമേരിക്കന്‍ എ.ഐ.ജി, ലയ്മാന്‍...അറിഞ്ഞോ, ഓടിവാ, ഓടിവാ, അമേരിക്കന്‍ എ.ഐ.ജി, ലയ്മാന്‍ ബ്രതെര്സ്, എന്നിവിടങ്ങളില്‍ നിന്നു പിരിച്ചു വിടപ്പെട്ടവര്‍, ഫിന്‍ലാന്റ് സെന്‍ട്രല്‍ ബാങ്ക് മുതല്‍ ജര്‍മന്‍ ദ്യുഷ് ബന്കില്‍ നിന്നു വരെ പിരിച്ചു വിടപ്പെട്ടവര്‍ ഇതാ ബോംബയില്‍ ആരുഷിയുറെ "ആണത്തം" കവിഞ്ഞൊഴുകുന്ന രാജ് താക്കരന്ന്റെ പടിവാതിക്കല്‍..രാജ് താക്കാരന് ഒരു അധോവായു വിട്ടാ മതി, എല്ലാവരും തിരിച്ചെടുക്കപ്പെടും..എന്തിന് G-8ന്റെ,I.M.F ന്റെ, ലോക ബാന്കിന്റെ brain storming...രാജ് താക്കറെ ഇല്ലേ രാജ് താക്കറെ...കഷ്ടം.
ഉത്തരം താങ്ങാതെ, ഉത്തരത്തിനു മുകളില്‍ മാത്രമിരുന്നു വിസജ്ജിക്കുന്ന പല്ലി, വീണ്ടും സഹതാപം..Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-67069928946950724152008-11-03T12:12:00.000+05:302008-11-03T12:12:00.000+05:30ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇന്ത്യയെ തകര്ച്ചയില്നി...ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് പ്രതിരോധിച്ചുവെന്നത് വാസ്തവമാണെങ്കിലും നമ്മുടെ സമ്പദ്ഘടനയെ ആഗോളമൂലധനവുമായി കൂട്ടിക്കെട്ടിയതിന്റെ പ്രത്യാഘാതം ചെറുതല്ല. തൊഴിലില്ലായ്മ ശക്തിപ്പെടുത്തുന്ന ഈ അനുഭവം ശാസ്ത്രമെന്ന നിലയില്‍ മാര്‍ല്‍സിസത്തിന്റെ ആധികാരികതയെ അടിവരയിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ഇടതു പക്ഷം എന്തോ ചെയ്തെന്നാ ഈ പറയുന്നത് , ഈ പൊതുമേഖല ഉണ്ടാക്കിയത് ഇടതു പക്ഷം ആണോ? നെഹ്രുവും ഇന്ദിരാ ഗാന്ധിയുമല്ലേ അന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മാന്‍ മോഹന്‍ ജി അല്ലേ?

ജെറ്റ് എയറിലെ ആള്ക്ക്കരെ പിരിച്ചു വിട്ടപ്പോള്‍ ഇടത് പക്ഷം എന്നതാ ചെയ്തത്? അവര്‍ പോയി രാജ് താക്കറെയെ കണ്ട്, ആണത്തമുള്ള ഉശിരന്‍ കുട്ടി

അവന് പറഞ്ഞു ജെറ്റ് എയറിണ്റ്റെ വിമാനങ്ങള്‍ മര്യാദക്കു ഹാങ്ങറില്‍ കിടക്കണമെങ്കില്‍ അവരെ തിരിച്ചു കയറ്റുക എന്നു
ഈ ജെറ്റ് എയറ് സംഭവം തന്നെ ദുരൂഹത ആണു വിജയ് മല്യ കളിച്ച ഒരു സമ്മറ്ദ തന്ത്റം ആയിരുന്നു അത്
രാജ് താക്കറെ ഇടതു പക്ഷം ആണോ?

ഉത്തരം താങ്ങുന്ന പല്ലികളെ എട്ടുകാലി മമ്മൂഞ്ഞു ആയി മാറതെAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-31403009001314574372008-11-03T08:12:00.000+05:302008-11-03T08:12:00.000+05:30This is happening everywere not even pvt. sector b...This is happening everywere not even pvt. sector but in govt. also. Air india is not an exceptional case, when passenger number decreased, co. will cutshort labour strength. in the same way kerala govt. reluctent to pay teacher salary when division falls in schools. No escape from hard reality, noteven trade unions have any option.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24843915755874693372008-11-03T07:55:00.000+05:302008-11-03T07:55:00.000+05:30അസംഭാവ്യമെന്ന് പലരും കരുതിയതാണ് തുടര്‍ച്ചയായി സംഭവ...അസംഭാവ്യമെന്ന് പലരും കരുതിയതാണ് തുടര്‍ച്ചയായി സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം എയര്‍ഹോസ്റ്റസുമാരും വിമാനജോലിക്കാരും യൂണിഫോമണിഞ്ഞ് കൂട്ടത്തോടെ സമരത്തിനിറങ്ങിയപ്പോള്‍ മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായി. ജെറ്റ് എയര്വെയ്സിലെ ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍സംരക്ഷിക്കുന്നതിനായി പൊരിവെയിലില്‍ തെരുവിലിറങ്ങേണ്ടി വരുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിലോഭനീയമായ തൊഴില്‍സാധ്യത ഉണ്ടായിരുന്ന എയര്‍ ഇന്ത്യയിലെ തൊഴിലാളിയും പിരിച്ചുവിടലിന്റെ പരോക്ഷരൂപമായ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി എടുക്കേണ്ടിവരുന്ന അവസ്ഥ വിദൂരസ്വപ്നത്തില്‍പ്പോലും കണ്ടിട്ടുണ്ടാകില്ല. ഇത് ഈ സ്ഥാപനങ്ങളിലോ ചില രാജ്യങ്ങളിലോ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ലെന്നാണ് നിരന്തരം വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പണിയെടുക്കാന്‍ സന്നദ്ധതയും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് ആവശ്യത്തിനു തൊഴില്‍ ആഗോളവല്‍ക്കരണം സൃഷ്ടിച്ചിട്ടുണ്ടെന്നും യോഗ്യരായവരെ കിട്ടാത്തതാണ് പ്രശ്നമെന്നുമാണ് ഒരുവിഭാഗം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ലോകചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇത് താല്‍ക്കാലിമായ ഒന്നല്ല; മുതലാളിത്തത്തിന്റെ അവിഭാജ്യഭാഗമാണ്.

കരുതല്‍ തൊഴില്‍സേന എന്ന നിലയില്‍ തൊഴിലില്ലാത്ത പട്ടാളത്തെ മുതലാളിത്തം സ്ഥിരമായി നിലനിര്‍ത്തുന്നുവെന്നത് മാര്‍ക്സിന്റെ കണ്ടെത്തലാണ്. തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നതായിരുന്നു ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ നിഗമനം. എന്നാല്‍, മൂലധനത്തിന്റെ ആദ്യ സഞ്ചയികയുടെ 25-ാം അധ്യായത്തില്‍ ഈ പ്രശ്നമാണ് മാര്‍ക്സ് പരിശോധിക്കുന്നത്. ഉല്‍പ്പാദനം വര്‍ധിക്കുന്ന ആദ്യഘട്ടത്തില്‍ അധ്വാനശക്തിക്ക് കൂടുതല്‍ ആവശ്യമുണ്ടാകും. എന്നാല്‍, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനു കൂടുതല്‍ യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതോടെ അധ്വാനശക്തിക്ക് കൂടുതല്‍ മുതല്‍മുടക്കേണ്ടതില്ലാത്ത അവസ്ഥയിലേക്കു മൂലധനം എത്തിച്ചേരും. ഇതോടെ ഉല്‍പ്പാദനപ്രക്രിയയില്‍ ഉപയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയുന്നു. ഇതിനെയാണ് മാര്‍ക്സ് വ്യാവസായിക കരുതല്‍സേനയുടെ സൃഷ്ടി എന്നു വിളിച്ചത്. മൂന്ന് ആവശ്യമാണ് കരുതല്‍സേന വഴി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഒന്നാമതായി നേരത്തെ കണ്ടതുപോലെ മുതലാളിത്തത്തിന്റെ അച്ചടക്കനിയമമനുസരിച്ച് മിച്ചമൂല്യത്തിന്റെ നിശ്ചിത വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതിന് ഇത് ആവശ്യമാണ്. രണ്ടാമതായി തങ്ങള്‍ ഉദ്ദേശിക്കുന്ന ഏതു സ്ഥലത്തും നിക്ഷേപം നടത്തുന്നതിന് എല്ലായിടത്തും പണിയെടുക്കുന്നതിനു തയ്യാറായ തൊഴില്‍രഹിതകൂട്ടം ആവശ്യമാണ്. മൂന്നാമതായി തൊഴിലാളിയുടെ കൂലി സ്ഥിരമായി നിലനിര്‍ത്തുന്നതിനായി പുറത്ത് തൊഴില്‍രഹിതകൂട്ടം ഉണ്ടാകണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com